2021-2022 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിലെ കുട്ടികൾക്കായി മയക്കുമരുന്നിന്റെ ഉപയോഗവും അതിന്റെ ദൂഷ്യവശങ്ങളും എന്ന ആശയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുകയും, പരീക്ഷ ഭീതി എങ്ങനെ അകറ്റാം എന്നതിനെ കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയുണ്ടായി.
=