ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/സ്കൗട്ട് & ഗൈഡ്സ്
2023-2024 അധ്യയന വർഷത്തിൽ 64 കുട്ടികളാണ് സ്കൗട്ട്സ് ആയി ക്രിസ്തുരാജ് സ്കൂളിൽ പ്രവർത്തിക്കുന്നത്. ശ്രീമതി ഡയാന ഫ്രാൻസിസ് ആണ് ഇതിനു നേതൃത്വം വഹിക്കുന്നത്. യു. പി വിഭാഗത്തിൽ നിന്നും ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും കുട്ടികൾ സ്കൗട്ട് ആൻഡ് ഗൈഡിൽ നിന്നും സേവനം ചെയുന്നു. ശ്രീ കാസ്മീർ സർ ആണ് റോവേഴ്സിന് നേതൃത്വം നൽകുന്നത്.