ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികൾക്കിടയിൽ സാഹിത്യത്തോടും ഭാഷയോടുമുള്ള അഭിനിവേശം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം ക്ലബ് രൂപീകരിച്ചത്. വിദ്യാരംഗത്തിന്റെ കൊല്ലം ഉപജില്ലാതല ഉത്‌ഘാടനവും ശില്പശാലയും 10.10.2019-ൽ ജി. വി. ഹ.എസ്.സ്കൂളിൽ വെച്ച് പി.കെ. അനിൽകുമാർ നിർവഹിച്ചു. അതിനോടനുബന്ധിച്ചു നടന്ന ശില്പശാലകളിലും മത്സരങ്ങളിലും ഇവിടുന്ന് കുട്ടികൾ പങ്കെടുക്കുകയും വിജയികളാവുകയും  ചെയ്തു. സാഹിത്യ നൈപുന്യങ്ങളുള്ള വിദ്യാർത്ഥികളെ തിരിച്ചറിയുകയും അവർക്കു സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകുകയും ചെയ്യുന്നു. നൈസി ടീച്ചർ ഈ ക്ലബിന് നേതൃത്വം നൽകിവരുന്നു.