ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ആതുര സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജെ. ആർ. സി യുടെ മൂന്ന് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. 160 കുട്ടികളാണ് മൂന്നു യൂണിറ്റുകളായി പ്രവർത്തിക്കുന്നത്. കുട്ടികളെ സെമിനാർ, പരീക്ഷകൾ എന്നിവയിൽ പങ്കെടുപ്പിച്ചു എസ്‌. എസ്‌. എൽ. സി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കിന് യോഗ്യരാക്കി തീർക്കുന്നു. ഈ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് ശ്രീ ക്ലിറ്റസ് സാറാണ്.

ജെ.ആർ.സി യൂണിറ്റ്