"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sivaram NSS HSS (സംവാദം | സംഭാവനകൾ)
No edit summary
SIVARAM NSS (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
*  
*  
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
<p align="justify"> കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാനേജ്മെൻറ് ആയ നായർ സർവീസ് സൊസൈറ്റിയുടെ പ്രൗഡ നേതൃത്വത്തിന് കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു ഭാരത കേസരി മന്നത്ത് പത്മനാഭൻ ആശയങ്ങളെ ശിരസാവഹിച്ചു കൊണ്ട് പ്രവർത്തിക്കുന്ന എൻഎസ്എസിനെ തണൽ ഞങ്ങളുടെ വിദ്യാലയത്തിന് പുതിയ ഊർജ്ജം നൽകിക്കൊണ്ടിരിക്കുന്നു
<p align="justify"> കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാനേജ്മെൻറ് ആയ നായർ സർവീസ് സൊസൈറ്റിയുടെ പ്രൗഡ നേതൃത്വത്തിന് കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഭാരത കേസരി മന്നത്ത് പത്മനാഭൻ ആശയങ്ങളെ ശിരസാവഹിച്ചു കൊണ്ട് പ്രവർത്തിക്കുന്ന എൻഎസ്എസിന്റെ തണൽ ഞങ്ങളുടെ വിദ്യാലയത്തിന് പുതിയ ഊർജ്ജം നൽകിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശ്രീ ജി.സുകുമാരൻ നായരുടെ സവിശേഷശ്രദ്ധ ഈ വിദ്യാലയത്തിനുണ്ട് .ഇത് 186 ഓളം വരുന്ന എൻഎസ്എസ് വിദ്യാലയങ്ങളിൽ നിന്ന് ശിവറാമിനെ വേറിട്ടു നിർത്തുന്നു. റിട്ടേർഡ് പ്രൊഫസറും മികച്ച അധ്യാപകനുമായ ശ്രീ ജഗദീഷ് ചന്ദ്രൻ ഇപ്പോഴത്തെ മാനേജർ എന്ന നിലയിൽ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെട്ടു വരുന്നു. അദ്ദേഹത്തിന്റെ പ്രായോഗിക പരിചയവും ഭരണനൈപുണ്യം മാനേജ്മെൻറ് വൈദഗ്ധ്യവും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ് .</p>
ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശ്രീ ജി സുകുമാരൻ നായരുടെ സവിശേഷശ്രദ്ധ ഈ വിദ്യാലയത്തിനുണ്ട് ഇത് 186 ഓളം വരുന്ന എൻഎസ്എസ് വിദ്യാലയങ്ങളിൽ നിന്ന് ശിവ റാമിനെ വേറിട്ടു നിർത്തുന്നു  
 
റിട്ടേർഡ് പ്രൊഫസറും മികച്ച അധ്യാപകനുമായ ശ്രീ ജഗദീഷ് ചന്ദ്രൻ ഇപ്പോഴത്തെ മാനേജർ എന്ന നിലയിൽ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെട്ടു വരുന്നു അദ്ദേഹത്തിൻറെ പ്രായോഗിക പരിചയവും ഭരണനൈപുണ്യം മാനേജ്മെൻറ് വൈദഗ്ധ്യവും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ് .</p>
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"