"എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nssghspdm (സംവാദം | സംഭാവനകൾ)
Nssghspdm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 46: വരി 46:
='''ചരിത്രം'''=
='''ചരിത്രം'''=

'''എൻ എസ് എസ് ബോയ്സ് സ്കൂളിന്റെ തുടക്കത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം മുന്നോട്ടു വരികയും  പന്തളത്തെ പ്രമുഖരായ മഹത് വ്യക്തികളുടെ പങ്കാളിത്തത്തോടെ 1952 ൽ  തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിമാരിൽ ഒരാളും എൻ എസ്‌ എസ്  പ്രസിഡന്റും  ആയിരുന്ന ശ്രീ  കളത്തിൽ വേലായുധൻ നായർ  സ്കൂളിന് തറക്കല്ലിട്ടു . വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്  പട്ട്യാരെത്ത് , മണ്ണിൽ ,മേലേതിൽ കുടുംബങ്ങളാണ് .ഡിസംബർ 25  1960  ന്  ശ്രീമതി ലീലാവതി മുൻഷി   ഉത്ഘാടന കർമം  നിർവഹിച്ച്‌ പ്രവർത്തനം ആരംഭിച്ചു.വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്. .യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ''' '''പേരിൽ അറിയപ്പെടുന്ന വിദ്യാലയം എന്ന പ്രത്യേകതയും നമുക്ക് സ്വന്തം.  434 കുട്ടികളുമായി ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്    അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ35 ഓളം ജീവനക്കാരും ഇന്നീ സ്ഥാപനത്തിൽ ഉണ്ട് .ശ്രീമതി അനിത ജി കുറുപ്പ്  ആണ് പ്രഥമാധ്യാപിക.'''<gallery>38093-schhol|
'''എൻ എസ് എസ് ബോയ്സ് സ്കൂളിന്റെ തുടക്കത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം മുന്നോട്ടു വരികയും  പന്തളത്തെ പ്രമുഖരായ മഹത് വ്യക്തികളുടെ പങ്കാളിത്തത്തോടെ 1952 ൽ  തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിമാരിൽ ഒരാളും എൻ എസ്‌ എസ്  പ്രസിഡന്റും  ആയിരുന്ന ശ്രീ  കളത്തിൽ വേലായുധൻ നായർ  സ്കൂളിന് തറക്കല്ലിട്ടു . വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്  പട്ട്യാരെത്ത് , മണ്ണിൽ ,മേലേതിൽ കുടുംബങ്ങളാണ് .ഡിസംബർ 25  1960  ന്  ശ്രീമതി ലീലാവതി മുൻഷി   ഉത്ഘാടന കർമം  നിർവഹിച്ച്‌ പ്രവർത്തനം ആരംഭിച്ചു.വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്. .യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ''' '''പേരിൽ അറിയപ്പെടുന്ന വിദ്യാലയം എന്ന പ്രത്യേകതയും നമുക്ക് സ്വന്തം.  434 കുട്ടികളുമായി ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്    അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ35 ഓളം ജീവനക്കാരും ഇന്നീ സ്ഥാപനത്തിൽ ഉണ്ട് .ശ്രീമതി അനിത ജി കുറുപ്പ്  ആണ് പ്രഥമാധ്യാപിക.'''

== '''ഭൗതിക സൗകര്യങ്ങൾ''' ==
=='''ഭൗതിക സൗകര്യങ്ങൾ'''==
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു ‌‌‌‌കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബ്രറിയും  എൻ.സി.സി , ജെ. ആർ. സി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം  മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. ലാബുകളിലും 15 സ്മാർട്ട് ക്ലാസ്റൂമുകളിലും ബ്രോഡ്ബാന്റ് /ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടനുബന്ധിച്ചു  ഒരു ബാസ്കറ്റ് ബോൾ കോർട്ടും  സ്കൂളിന്റെ ഒരു പ്രത്യേകതയാണ് .കബഡി, ഖോ ഖോ, ഷട്ടിൽ തുടങ്ങിയ കായികഇനങ്ങളിൽ  കായികാധ്യാപനകനെ കൂടാതെ  പുറമെ നിന്ന് വിദഗ്ദ്ധർ  പരിശീലനം നൽകുന്നു .'''  <gallery>

പ്രമാണം:38093-10.jpeg|'''ഡിജിറ്റൽ ക്ലാസ് റൂം'''
പ്രമാണം:38093-10.jpeg|'''ഡിജിറ്റൽ ക്ലാസ് റൂം'''
വരി 59: വരി 59:

<font color=black font size=4> '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''  </font>
<font color="black" size="4" font> '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''  </font>

* '''ജെ. ആർ. സി'''
*'''ജെ. ആർ. സി'''
  '''ജെ. ആർ. സിയുടെപ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത് ശ്രീമതി  ജി ഗിരിജാ ജി നായരാണ്'''  
  '''ജെ. ആർ. സിയുടെപ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത് ശ്രീമതി  ജി ഗിരിജാ ജി നായരാണ്'''  
* '''എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്  ശ്രീമതി സൗമ്യ എസ്  ആണ് .കുട്ടികളുടെ സർജന്റ് മാനസി എസ് നായരുമാണ് .'''
*'''എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്  ശ്രീമതി സൗമ്യ എസ്  ആണ് .കുട്ടികളുടെ സർജന്റ് മാനസി എസ് നായരുമാണ്'''
* '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ധ്യാപികമാരായ  ആർ പ്രിയയും ജയലക്ഷ്മിയുമാണ്'''
*'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ധ്യാപികമാരായ  ആർ പ്രിയയും ജയലക്ഷ്മിയുമാണ്'''
*'''നേർക്കാഴ്ച'''
*'''നേർക്കാഴ്ച'''
* '''ക്ലാസ് മാഗസിൻ.'''
*'''ക്ലാസ് മാഗസിൻ.'''
* '''എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിൻ.'''
*'''എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിൻ.'''
                                    
{| class="wikitable"
{| class="wikitable"
|1</font>
|1
|'''''ദീപം'''''</font>
|'''''ദീപം'''''
|-
|-
|2</font>
|2
|'''നിറദീപം'''
|'''നിറദീപം'''
|-
|-
|3</font>
|3
|'''ഇമ'''
|'''ഇമ'''
|-
|-
|4</font>
|4
|'''ദർപ്പണം'''
|'''ദർപ്പണം'''
|-
|-
|5</font>
|5
|'''പത്മതീർത്ഥം'''
|'''പത്മതീർത്ഥം'''
|-
|-
|6</font>
|6
|'''മയൂഖം'''
|'''മയൂഖം'''
|}
|}
                            
* ''' <u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u>.'''  
*''' <u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u>.'''
* '''ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം  .'''
*'''ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം  .'''
*       '''സയൻസ് ക്ലബ്ബി ന്റെ  ''<u>ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ്</u>''  ,  പഠനയാത്രകൾ ,  സയൻസ് മാഗസിൻ- ''<u>ഭൂമിക</u>'''''  
*'''സയൻസ് ക്ലബ്ബി ന്റെ  ''<u>ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ്</u>''  ,  പഠനയാത്രകൾ ,  സയൻസ് മാഗസിൻ- ''<u>ഭൂമിക</u>'''''
*   '''പരിസ്തിതിക്ലബ്ബി (ഹരിതവനിക)ന്റെ  ഔഷധകൃഷിത്തോട്ടം , പച്ചക്കറികൃഷി ത്തോട്ടം, പരിസ്തിതിപഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*'''പരിസ്തിതിക്ലബ്ബി (ഹരിതവനിക)ന്റെ  ഔഷധകൃഷിത്തോട്ടം , പച്ചക്കറികൃഷി ത്തോട്ടം, പരിസ്തിതിപഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
<br/> <br/> '''<u>മാനേജ്മെൻറ്</u>'''
<br /> <br /> '''<u>മാനേജ്മെൻറ്</u>'''

<font color="black" size="3" font>'''എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ  ജനറൽ മാനേജർ ഡോ:ജഗദീശ് ചന്ദ്രൻ  ആണ്'''  
<font color="black" size="3" font>'''എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ  ജനറൽ മാനേജർ ഡോ:ജഗദീശ് ചന്ദ്രൻ  ആണ്'''  
വരി 105: വരി 105:
|'''1'''
|'''1'''
|'''കുഞ്ഞുലക്ഷ്മിഅമ്മ'''
|'''കുഞ്ഞുലക്ഷ്മിഅമ്മ'''
|  
|
|-
|-
|'''2'''
|'''2'''
|'''കെ.കമലമ്മ'''
|'''കെ.കമലമ്മ'''
|  
|
|-
|-
|'''3'''
|'''3'''
|'''എൻ  ഗോപാലക്കുറുപ്പ്'''
|'''എൻ  ഗോപാലക്കുറുപ്പ്'''
|  
|
|-
|-
|'''4'''
|'''4'''
|'''കെ  സുധാകരൻ പിള്ള'''
|'''കെ  സുധാകരൻ പിള്ള'''
|  
|
|-
|-
|'''5'''
|'''5'''
|'''ജെ.ലകഷ്മിക്കുട്ടിയമ്മ'''
|'''ജെ.ലകഷ്മിക്കുട്ടിയമ്മ'''
|  
|
|-
|-
|'''6'''
|'''6'''
|'''ചന്ദ്രിക  ദേവി ആർ'''
|'''ചന്ദ്രിക  ദേവി ആർ'''
|  
|
|-
|-
|'''7'''
|'''7'''
|'''കെ  ജി നാരായണ പിള്ള'''
|'''കെ  ജി നാരായണ പിള്ള'''
|  
|
|-
|-
|'''8'''
|'''8'''
|'''കെ  രത്നമ്മ'''
|'''കെ  രത്നമ്മ'''
|  
|
|-
|-
|'''8'''
|'''8'''
വരി 227: വരി 227:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* .
*.

*എം.സി റോഡിൻറെ സൈഡിലായിസ്ഥിതി ചെയ്യുന്നു.ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ  ചെങ്ങന്നൂരാണ്. പത്തനംതിട്ടയിൽ നിന്നും  കൈപ്പട്ടൂർ വഴി 18 km  ദൂരവുമാണ് .മാവേലിക്കര ,ചെങ്ങന്നൂർ, പത്തനംതിട്ട , അടൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം

വരി 239: വരി 239:
                       ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
                       ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

== എന്റെ ഗ്രാമം ==
==എന്റെ ഗ്രാമം==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

== നാടോടി വിജ്ഞാനകോശം ==
==നാടോടി വിജ്ഞാനകോശം==

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

== പ്രാദേശിക പത്രം ==
==പ്രാദേശിക പത്രം==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

==  
==  
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==
==തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക==
 
==

== <blockquote>
<blockquote>
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
==
==

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എൻ.എസ്.എസ്._ഗേൾസ്_എച്ച്.എസ്._പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്