"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 381: | വരി 381: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
<gallery> | <gallery> | ||
16012 inspire.jpeg|ഇൻസ്പയർ അവാർഡ് ജേതാക്കൾ | |||
16012 8.jpeg| മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം | 16012 8.jpeg| മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം | ||
16:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി | |
---|---|
വിലാസം | |
വടകര മടപ്പള്ളി കോളേജ്.പി.ഒ പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 04962522558 |
ഇമെയിൽ | vatakara16012@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/sw/rea |
കോഡുകൾ | |
സ്കൂൾ കോഡ് | 16012 (സമേതം) |
എച്ച് എസ് എസ് കോഡ് | 10096 |
യുഡൈസ് കോഡ് | 32041300111 |
വിക്കിഡാറ്റ | Q64549955 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒഞ്ചിയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 1169 |
ആകെ വിദ്യാർത്ഥികൾ | 1254 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നിഷ |
പ്രധാന അദ്ധ്യാപകൻ | കെ പി ധനേഷ് |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | റംല |
അവസാനം തിരുത്തിയത് | |
31-01-2022 | 16012-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി ( മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ). വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കർഷക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്പള്ളി . 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോര ഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മടപ്പള്ളി കടപ്പുറത്ത് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. കൂടുതൽ അറിയാൻ
- വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.
- 2021 ൽ ഈ വിദ്യാലയം ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് ശ്രദ്ധേയമായി.
ഭൗതികസൗകര്യങ്ങൾ
പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറ്,സയൻസ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ബോസ്കറ്റ് ബോൾ കോർട്ടും ഓപ്പൺഎയർ സ്റ്റേജും 32 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.
- പെൺ കുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥിരം ആർട്ട് ഗാലറി സംവിധാനം ഒരുക്കിയിട്ടുണ്ട്.
- പെൺ കുട്ടികൾക്ക് മാത്രമായി കളരി പരിശീലനം നല്കി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനകാര്യങ്ങളിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും സ്കൂൾ ഒന്നാം സ്ഥാനത്താണ്.കലോത്സവ, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതമേളകളിൽ സംസ്ഥാനാടിസ്ഥാനത്തില് ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചോമ്പാല ഉപജില്ലാതലത്തിലെ എല്ലാ മത്സരങ്ങളിലും ഓവറോൾ കിരീടം നിലനിർത്തുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
ആർട്ട് ഗ്യാലറി
ആർട്ട് ഗ്യാലറി പ്രവർത്തനം തുടങ്ങിയിട്ട് 4 വർഷമായി. കുട്ടികളുടെ സർഗാത്മക രചനകൾ പ്രദർശിപ്പിക്കാനൊരിടം എന്ന നിലക്കാണ് ഗ്യാലറി പ്രവർത്തനം തുടങ്ങിയത്. 25 ഓളം കുട്ടികളടങ്ങുന്ന ആർട്ട് ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്- ചിത്രകലാ അദ്ധ്യാപകൻ ചിത്രകാരൻ ഹരിദാസൻ മാസ്റ്റർ നേതൃത്വം കൊടുക്കുന്നു - ഓഫീസിനടുത്ത് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഗ്യാലറി - പ്രശസ്ത സാഹിത്യകാരൻമാരുടെ പോർട്രെയിറ്റുകളുൾപ്പെടെ 25 ചിത്രങ്ങൾ ഗ്യാലറിയിലുണ്ട്. വരും ദിവസങ്ങളിൽ കുട്ടികളുടെ 20 ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. മടപ്പള്ളി ഗേൾസ് സ്കൂളിന്റെ ഒരു വേറിട്ട പ്രവർത്തമായി ഇത് നിലകൊള്ളുന്നു
മാനേജ്മെന്റ്
ഈ സർക്കാർ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | സി.ലീലാവതി | പ്രഥമ ഹെഡ്മിസ്ട്രസ് |
2 | ഗോപിനാഥൻ നായർ | |
3 | ഗീത | |
4 | ഡിക്സിപ്രസാദ് | |
5 | മൊയ്ദു | |
6 | രാഘവൻ നമ്പ്യാർ | |
7 | ശ്യാമള | |
8 | രാജമോഹിനി | |
9 | വിജയലക്ഷ്മി കെ പി | |
10 | ഹൈമാവതി | |
11 | എ. പ്രദീപ് കുമാർ | |
12 | ശ്രീധരൻ | |
13 | ഉഷ സി | |
14 | പ്രതിഭ. കെ. | |
15 | ധനേഷ്.കെ.പി | ഹെഡ് മാസ്റ്റർ *നിലവിൽ |
അദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക | |
---|---|---|---|
1 | ധനേഷ്.കെ.പി | ഹെഡ് മാസ്റ്റർ | |
2 | ആഘോഷ്.എൻ.എം | ഫിസിക്കൽ സയൻസ് | |
3 | റജിമോൾ | ഫിസിക്കൽ സയൻസ് | |
4 | ബിനീഷ് | ഫിസിക്കൽ സയൻസ് | |
5 | റീന.ടി | ഗണിതം | |
6 | അനിത.കെ.എം | ഗണിതം | |
7 | വിനീത.വി | ഗണിതം | |
8 | ഷിനി | ഗണിതം | |
9 | സവിത.പി.കെ | മലയാളം | |
10 | അനിത.വി.കെ | മലയാളം | |
11 | ഷീബ.വി.കെ | മലയാളം | |
12 | നരേന്ദ്രബാബു | മലയാളം | |
13 | റംല. പി | മലയാളം | |
14 | സുചിത്ര.വി | ഇംഗ്ലീഷ് | |
15 | പ്രീതി,എം | ഇംഗ്ലീഷ് | |
16 | സജില | ഇംഗ്ലീഷ് | |
17 | ജ്യോതിലക്ഷ്മി | ഇംഗ്ലീഷ് | |
18 | പ്രീത.ടി.വി | ഹിന്ദി | |
19 | അംബിക | ഹിന്ദി | |
20 | ദീപ | ഹിന്ദി | |
21 | രാജീവ് കുമാർ | ജീവശാസ്ത്രം | |
22 | ജ്യോതി.എം.പി | ജീവശാസ്ത്രം | |
23 | സൗമിനി | ജീവശാസ്ത്രം | |
24 | ജിഷ | സാമൂഹ്യ ശാസ്ത്രം | |
25 | രാജു | സാമൂഹ്യ ശാസ്ത്രം | |
26 | നിജിത | സാമൂഹ്യ ശാസ്ത്രം | |
27 | വിനീത.ടി | സാമൂഹ്യ ശാസ്ത്രം | |
28 | ഹരിദാസൻ | ചിത്രകല | |
29 | ഷിജു | കായികം | |
30 | റീജ. സി.വി. | യു.പി.എസ്.ടി | |
31 | സിന്ധു. ഇ.എം | യു.പി.എസ്.ടി | |
32 | ശാലിനി. പി | യു.പി.എസ്.ടി | |
33 | ബിന്ദു. കെ | യു.പി.എസ്.ടി | |
34 | രാജൻ. പി.കെ | യു.പി.എസ്.ടി | |
35 | ഗിരീഷ്ബാബു. എം | യു.പി.എസ്.ടി | |
36 | സൗമ്യ. എൻ.എം | യു.പി.എസ്.ടി | |
37 | രഘുനാഥ്. ഒ | യു.പി.എസ്.ടി | |
38 | ബാബു. കെ | യു.പി.എസ്.ടി | |
39 | ലാലിദാസ് | ജുനിയർ ഹിന്ദി | |
40 | അനുഷ. എം | ജൂനിയർ ഉറുദു | |
41 | മിനി. ഇ.എം | പ്രവൃത്തി പരിചയം | |
42 | ദീപ രാജേന്ദ്രൻ | കായികം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രജിഷ.എം.എം, രാജ്യാന്തര വോളിബോൾ താരം
നേട്ടങ്ങൾ
-
ഇൻസ്പയർ അവാർഡ് ജേതാക്കൾ
-
മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം
മികവുകൾ പത്രവാർത്തകളിലൂടെ
-
1
-
2
-
3
ചിത്രശാല
-
കുറിപ്പ്1
-
കുറിപ്പ്2
അധിക വിവരങ്ങൾ
വഴികാട്ടി
- കോഴിക്കോട് നിന്ന് 50 കി.മി. അകലം.
- NH 17 ന് നാദാപുരംറോഡിൽ നിന്നും 210മീ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- നാദാപുരംറോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീ അകലം.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി. അകലം
{{#multimaps:11.63704,75.56892|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16012
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ