"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

217 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന  മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ  കല്ലൂപ്പാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്ക്കൂൾ.
== ചരിത്രം ==
കല്ലൂപ്പാറ  ദേശത്തിലെ  ആദ്യവിദ്യാലയം.
കല്ലൂപ്പാറ  ദേശത്തിലെ  ആദ്യവിദ്യാലയം.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വരി 68: വരി 70:
മല്ലപ്പള്ളി താലൂക്കിൽ  കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ്  ഈ സ്കൂൾ  സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ  ഏക സർക്കാർ  ഹൈസ്കൂൾ ആണ്. തിരുവല്ലയിൽ നിന്ന് 7 km  കിഴക്കായും  മല്ലപ്പള്ളിയിൽ നിന്ന് 8 km തെക്കായും ആണ് ഈ സ്കൂളിന്റെ  സ്ഥാനം.പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ  കല്ലൂപ്പാറ  സെന്റ് മേരീസ്  വലിയ പള്ളി ,കല്ലുപ്പാറ  ശ്രീ  ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂർ, ഇരവിപേരൂർ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്. [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക

'''ഭൗതികസൗകര്യങ്ങൾ

== ഭൗതികസൗകര്യങ്ങൾ==

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും  യു. പി  യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് .

വരി 76: വരി 78:
UP വിഭാഗം  പ്രവർത്തിക്കുന്ന  കെട്ടിടം  ഇടഭിത്തികളില്ലാത്തതിനാൽ  പരിപാടികൾ നടത്തേണ്ടിവരുമ്പോൾ  ആഡിറ്റോറിയം ആയി  ഉപയോഗിക്കുവാൻ  പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ  കിഴക്കേ അറ്റം തറ ഉയർത്തി  സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.2018  ആഗസ്ത് മാസത്തോടെ സ്ക്കൂൾ" ഹൈ ടെക് സ്കൂൾ" ആയി ഉയർത്തപ്പെട്ടു .'''

''' പാഠ്യേതര പ്രവർത്തനങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ==
*  ടിൻസ്  ക്ലബ്.പ്രവർത്തനങ്ങൾ.
*  ടിൻസ്  ക്ലബ്.പ്രവർത്തനങ്ങൾ.
*  ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.

വരി 93: വരി 95:

'''2021-22 മികവുകൾ
== 2021-22 മികവുകൾ==
[[പ്രമാണം:37019_AMRUTHA.jpeg|thumb|center |SSK -STORY WRITING STATE WINNER ]]
[[പ്രമാണം:37019_SSLC21.jpeg|thumb|left|SSLC  2021  വിജയികൾ]]

== 2020-21 മികവുകൾ==
'''2020-21 മികവുകൾ
[[പ്രമാണം:37019 sslc.jpg|thumb|left |SSLC  2020  വിജയികൾ]]  [[പ്രമാണം:37019 dig.png|thumb|center |DIGITAL MAGAZINE 2020]]

[[പ്രമാണം:37019_hs.jpeg|thumb|right |ഹൈടെക്-പ്രഖ്യാപനം]]

'''2019-20 മികവുകൾ
== 2019-20 മികവുകൾ==
[[പ്രമാണം:37019_1m.jpg|thumb|left |അനുമോദനം................]]  [[പ്രമാണം:37019_2m.jpg|thumb|center |ലാബ് പ്രവർത്തനം.....................]]

[[പ്രമാണം:37019_3m.jpg|thumb|left |ദിനാചരണം......................]] [[പ്രമാണം:37019_4m.jpg|thumb|center |പാഠം  ഒന്ന്........പാടത്തേക്ക്]]

വരി 106: വരി 107:

'''2018-19 മികവുകൾ
== 2018-19 മികവുകൾ==
[[പ്രമാണം:37019_1.jpg|thumb|left |SSLC 2018]]  [[പ്രമാണം:37019_2.jpg|thumb|center |നേട്ടങ്ങൾ]]

[[പ്രമാണം:37019_3.jpg|thumb|left |ക്വിസ്]] [[പ്രമാണം:37019_8.png|thumb|center |ഉപജില്ലാമേള]]

വരി 113: വരി 114:

'''ദിനാചരണങ്ങൾ   പ്രവേശനോത്സവം
== ദിനാചരണങ്ങൾ==
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം പൊതുസമ്മേളനത്തോടെ ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. അനിൽ കുമാർ പിച്ചകപ്പള്ളിൽ ഉദ്‌ഘാടനം നിർവഹിച്ചു. ശ്രീ. സി.കെ രാജപ്പൻ കുട്ടികൾക്കുള്ള സന്ദേശം നൽകി. കല്ലൂപ്പാറ YMCA സെക്രട്ടറി ആശംസ അർപ്പിക്കുകയും YMCA യുടെ വകയായി കുട്ടികൾക്കുള്ള സൗജന്യ നോട്ടുബുക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശന ഗാനം ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു.

വരി 131: വരി 133:
"ഹലോ ഇംഗ്ലീഷ് " ക്ലാസുകൾക്ക്‌  ശ്രീ.മാത്യു പി മേലേമല, ശ്രീമതി. സുജ തോമസ്‌  എന്നിവർ നേതൃത്വം നൽകി  വരുന്നു.  യു.പി തലത്തിൽ ശ്രീമതി. സുജ തോമസ്‌ ,ശ്രീമതി. സുനി പി മാത്യു  എന്നിവരും  ഹൈസ്ക്കൂൾ തലത്തിൽ ശ്രീമതി. ഭദ്രാദേവി-യും  " ശ്രദ്ധാ , മലയാളത്തിളക്കം " പരിപാടികൾക്ക്    നേതൃത്വം നൽകി .

ഒക്ടോബർ 11-വിമുക്തി ക്ലബ് രൂപീകരണം
വിമുക്തി ക്ലബ് രൂപീകരണം
രാവിലെ 11 മണിക്ക് കേരളാ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി. ശ്രീ. മാത്യു. പി. മേലേമല സാർ സ്വാഗതവും സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. രേണുകാഭായി ടീച്ചർ അദ്ധ്യക്ഷതയും  വാർഡ് മെമ്പർ ശ്രീ. അനിൽ കുമാർ പിച്ചകപ്പളിൽ ഉദ്ഘാടനവും  നിർവഹിച്ചു. വ്യക്തിയേയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി വസ്‌തുക്കളെ കേരളത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ എക്‌സൈസ് വകുപ്പുമായി ചേർന്ന് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന കർമ്മ പദ്ധതിയായ 'വിമുക്തി'യെക്കുറിച്ച് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം സംസാരിച്ചു. തുടർന്ന് 'വിമുക്തി'വിഷയാവതരണവും ആമുഖ പ്രസംഗവും എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ. പി. സജുസാർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സിവിൽ എക്‌സൈസ് ആഫീസർ ശ്രീ. അനിൽ എൻ. ശേഖർ സാർ നയിച്ചു. ആശംസ അർപ്പിക്കുന്നതിനായി സിവിൽ എക്‌സൈസ് ആഫീസർ ശ്രീമതി. ഷീജ എൽ. നെ ക്ഷണിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളിൽ വിമുക്തി ക്ലബ്ബ് രൂപീകരിച്ചു.

[[പ്രമാണം:37019_4.jpg|thumb|center |വിമുക്തി ക്ലബ്ബ് ]]

വരി 169: വരി 171:
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ,  രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക  പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.

'''മുൻ സാരഥികൾ
== മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"

485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483127" എന്ന താളിൽനിന്ന് ശേഖരിച്ചത്