കുട്ടികൾ കുറവാകയാൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് അനുവദിച്ചിട്ടില്ല.

സ്ക്കൂൾ ഐ റ്റി ക്ലബ്
ലക്ഷ്യം  : ആധുനിക സാങ്കേതിക വിദ്യയുടെ നല്ല വശങ്ങൾ ഉൾക്കൊണ്ട് പഠന മാധ്യമമായി ഐ.റ്റി. യെ ഉപയോഗപ്പെടുത്തുക.
സ്ക്കൂൾ ഐറ്റി ക്ലബ് തയ്യാറാക്കിയ സ്ക്കൂൾ മാഗസിൻ വായിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://online.fliphtml5.com/ulabs/qtsg/

പ്രവർത്തനങ്ങൾ.

ഐറ്റി. അടിസ്ഥാന ശേഷികൾ വിപുലപ്പെടുത്തുക (UP)--കമ്പ്യൂട്ടറിന്റെ ശരിയായ പ്രവർത്തിപ്പിക്കൽ, അടിസ്ഥാന വസ്തുതകൾ എന്നിവ പരിചയപ്പെടുക. ടൈപ്പ് ചെയ്യാൻ പരിശീലിപ്പിക്കുന്നു. വിവിധ Educational Games പരിചയപ്പെടുക. G-Compris, X-Paint, Tux Paint, Math war etc.

പ്രായോഗിക തലത്തിൽ സാധ്യതാ പരിചയം (UP)--LibreOffice Writter, Impress, Calc, Draw എന്നിവ പരിചയപ്പെടുക. Copy-Paste, Cut-Paste, Insert Picture, Formatting tools എന്നിവ ഉപയോഗപ്പെടുത്തുക.

പഠനസഹായിയായി ഉപയോഗപ്പെടുത്തൽ (UP)--Logo നിർമ്മാണം(GIMP), Geo Gibra, Education, Scienceവിഭാഗങ്ങളിലെ പാഠ്യാനുബന്ധമായി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക.

ഇന്റർനെറ്റ് സാധ്യതകൾ പരിചയപ്പെടൽ (HS)--സേർച്ച് എൻജിൻ ഉപയോഗിച്ചുള്ള വിവര ശേഖരണം, E-mail, Downloading തനതായ blog നിർമാണം എന്നിവയിൽ മികവു നേടുക. വിക്കിപീഡിയ, സ്‌കൂൾ വിക്കി എന്നിവ പരിചയപ്പെടുക.

ഐറ്റി. അധിഷ്ഠിത പ്രവർത്തനങ്ങളുടെ സ്കൂൾതല സഹായ ഗ്രൂപ്പ് രൂപീകരണം. കമ്പ്യൂട്ടറുകളുടെയും ICT ഉപകരണങ്ങളുടെയും പരിപാലനം എന്നിവ പരിശീലിക്കുക.

Www.ghskallooppara.wordpress.com ,സ്കൂൾ Face book account എന്നിവയിലൂടെ മികവുകൾ പ്രാദേശിക തലത്തിൽ അറിയിക്കാനുള്ള ശേഷി കൈവരിക്കുക. മികച്ച രചനകൾ സ്കൂൾ വിക്കിയിലേക്കും You-tube ലേക്കും upload ചെയ്യുക.

കുട്ടികളെപ്പറ്റിയുള്ള വിവരങ്ങൾ രക്ഷിതാക്കളുമായി പങ്കുവെയ്ക്കാൻ ക്ലാസ്സ്തല വാട്‌സാപ് ഗ്രൂപ്പുകൾ.

ഇന്റർനെറ്റ് ദുരുപയോഗം തടയുക, സൈബർ സുരക്ഷാ നിയമങ്ങൾ മനസ്സിലാക്കുക എന്നിവ ലക്ഷ്യമാക്കി സൈബർ സുരക്ഷാ ക്ലാസ്സുകൾ.