ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബ്. ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ

കല്ലൂപ്പാറ ഗവ.ഹൈസ്ക്കൂൾ ഫിലിംക്ലബിന്റെ മേൽനോട്ടത്തിൽ വേരുകൾ തേടി എന്ന ഡോക്യുമെന്ററിയും പൊട്ടിയ മാല എന്ന ഷോർട്ടുഫിലിമും നിർമ്മിക്കുകയുണ്ടായി.ഇവ യു ട്യുൂബിൽ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.

https://www.youtube.com/channel/UCh_63aohA16SySkcV71w5zQ

ലഘു ചിത്ര നിർമ്മാണം ഉത്ഘാടനം
ലഘു ചിത്ര നിർമ്മാണം ഉത്ഘാടനം-സാബു തിരുവല്ല