ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്
ലക്ഷ്യങ്ങൾ

1. ജനാധിപത്യ ജീവിത സംസ്കാരം വളർത്തിയെടുക്കുക

2. സമൂഹത്തിലെ ഒരു നാളത്തെ പൗരനെന്ന നിലയിൽ സമൂഹത്തിന്റെ ചരിത്രം, ഇന്നത്തെ സ്ഥിതി എന്നിവ തിരിച്ചറിയുകയും തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി പ്രവർത്തിക്കുവാൻ കുട്ടിയെ പര്യാപ്തമാക്കുകയും ചെയ്യുക.

പ്രവർത്തനങ്ങൾ.

സോഷ്യൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിക്കുക.

ഡജിറ്റൽ ആൽബം തയ്യാറാക്കുക,

പ്രാദേശിക വിഭവ ഭൂപട നിർമാണം-UP&HS.

ചരിത്ര സ്രോതസ്സുകളുടെയും തെളിവുകളുടെയും അടിസ്ഥാനമാക്കി ചരിത്രവസ്തുക്കളെ അപഗ്രഥിക്കാൻ ശ്രമിക്കുന്നു. കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്ര രചന.

സാമൂഹ്യശാസ്ത്ര പഠനപരിപോഷണത്തിന് അനിവാര്യമായ വ്യക്തികൾ,സ്ഥാപനങ്ങൾ,സ്ഥലങ്ങൾ എന്നിവ കണ്ടെത്താനുള്ള ശ്രമം.