ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
HIGH TECH പ്രഖ്യാപനം
സൗകര്യങ്ങൾ
  * ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം...
  *  എച്ച് എസ് സെക്ഷൻ & യു പി സെക്ഷൻ.
  * സുസജ്ജമായ കംമ്പ്യൂട്ടർ ലാബ്.
  * സയൻസ്  ലാബ്.
  *  കംമ്പ്യൂട്ടർ ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം.
  * 4000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ഗ്രന്ഥശാല.
  * എൻഡോവ്മെന്റ് &സ്കോളർഷിപ് ലഭ്യത
  * പഠനയാത്ര
  * സ്മാർട്ട് ക്ലാസ് മുറികൾ.
  * ശുദ്ധമായ കുടിവെള്ള സ്രോതസ്.
  *ജനറേറ്റർ
  *ശബ്ദ സംവിധാനങ്ങൾ
  *വാട്ടർ പ്യൂരിഫയെർ
  * ടോയ്ലറ്റ് കോംപ്ലക്സ്
   *മഴവെള്ള സംഭരണി
   *ആകർഷവും ശുചിത്വ പൂർണ്ണവുമായ പാചകപ്പുരയും ഭക്ഷണശാലയും.
   *സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം.
   *ഭിന്നശേഷി സാക്ഷരത ക്ലാസ്.
  *സ്റ്റേറ്റ് തലത്തിൽ ശാസ്ത്ര-വർക്ക് എക്സ്പീരിയൻസ് ഐ. റ്റി മേളകളിൽ പങ്കാളിത്തം.
  *ജൂനിയർ റെഡ് ക്രോസ്,  യൂണിറ്റു്
  *വിവിധ  ക്ലബ്ബുകൾ.
  *കൗൺസിലിങ് ക്ലാസുകൾ .
  *SSK-BRC മേൽനോട്ടത്തിൽ സ്പോർട്സ്  പരിശീലനം.
  *SSK-BRC മേൽനോട്ടത്തിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ കായിക പരിശീലന പരിപാടി.
  *പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ആരോഗ്യ പരിപോഷണ പരിപാടികൾ.