"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
വയനാടൻ ചെറുഗ്രാമമായ ബീനാച്ചി  NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി  ചെയ്യുന്നു .      [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻ ബത്തേരിയിൽ] നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AE%E0%B5%BC കുറുമർ,] [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC കാട്ടുനായ്ക്കർ] , [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%BC പണിയർ]  എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു .  ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു  പട്ടാളത്തിൽ നിന്ന്  വിരമിച്ച് വരുന്നവർക്ക് 7  ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും  രണ്ടാം  നമ്പർ ബ്ളോക്ക്  എന്ന്  ഈ സ്ഥലം അറിയപ്പെട്ടിരുന്നു . [[ഗവ. എച്ച് എസ് ബീനാച്ചി /ചരിത്രം/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''']]         
വയനാടൻ ചെറുഗ്രാമമായ ബീനാച്ചി  NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി  ചെയ്യുന്നു .      [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻ ബത്തേരിയിൽ] നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AE%E0%B5%BC കുറുമർ,] [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC കാട്ടുനായ്ക്കർ] , [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%BC പണിയർ]  എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു .  ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു  പട്ടാളത്തിൽ നിന്ന്  വിരമിച്ച് വരുന്നവർക്ക് 7  ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും  രണ്ടാം  നമ്പർ ബ്ളോക്ക്  എന്ന്  ഈ സ്ഥലം അറിയപ്പെട്ടിരുന്നു . [[ഗവ. എച്ച് എസ് ബീനാച്ചി /ചരിത്രം/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''']]         
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈ ടെക് ക്ളാസ്സ് റൂമുകൾ  8 എണ്ണം-
 
വിശാലമായ സയൻ‍സ് ലാബ് -
=== അടൽടിങ്കറിംഗ് ലാബ് ===
സ്ക്കൂൾ  ലൈബ്രറി-
ക്ളാസ്സ് ലൈബ്രറി-
കമ്പ്യൂട്ടർ ലാബ്-
ടോയ്‌ലറ്റ്  ,ഷീ  ടോയ്‌ലറ്റ്-
വൃത്തിയുള്ള പാചകപ്പുര


==പാഠ്യേതര പ്രവർത്തനങ്ങൾ[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|.]]==
==പാഠ്യേതര പ്രവർത്തനങ്ങൾ[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|.]]==
*[[{{PAGENAME}}/  സീഡ് ക്ലബ്.|സീഡ്]]
*[[{{PAGENAME}}/  സീഡ് ക്ലബ്.|സീഡ്]]
* [[ഭാഷാക്ലബ്ബ്]]
*[[ഭാഷാക്ലബ്ബ്]]
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==



23:25, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് ബീനാച്ചി
വിലാസം
ബീനാച്ചി

ബീനാച്ചി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04936 222955
ഇമെയിൽhmghsbeenachi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15086 (സമേതം)
യുഡൈസ് കോഡ്32030200811
വിക്കിഡാറ്റQ64522057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ572
പെൺകുട്ടികൾ517
ആകെ വിദ്യാർത്ഥികൾ1089
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന എം വി
പി.ടി.എ. പ്രസിഡണ്ട്എസ്‌ കൃഷ്ണകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത കുമാരി
അവസാനം തിരുത്തിയത്
26-01-2022Ghsbeenachi15086
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു . സുൽത്താൻ ബത്തേരിയിൽ നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ കുറുമർ, കാട്ടുനായ്ക്കർ , പണിയർ എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

അടൽടിങ്കറിംഗ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ.

നേട്ടങ്ങൾ

അധ്യാപകർ

പേര് ഉദ്യോഗ പേര് ഫോൺനമ്പർ ചിത്രം
ബീന എം വി പ്രധാനാധ്യാപിക
സ്മിത എച്ച് എസ് ടി ഇംഗ്ലീഷ്
സാബു കെ പി എച്ച് എസ് ടി ഗണിതം
ദിവ്യ എബ്രഹാം എച്ച് എസ് ടി ഫിസിക്സ്
ആയിഷക്കുട്ടി കെ കെ എച്ച് എസ് ടി ഗണിതം
ഐഷക്കുട്ടി
അശോകൻ ടി എച്ച് എസ് ടി ബയോളജി
രജിത എ എച്ച് എസ് ടി മലയാളം
സാലിഹ് കെ എച്ച് എസ് ടി അറബിക്
ഷീജ ഒ ഐ എച്ച് എസ് ടി സോഷ്യൽ

സയൻസ്

രശ്മി പി വി എച്ച് എസ് ടി കെമിസ്ട്രി
നിഷ എം ജി എച്ച് എസ് ടി മലയാളം
ദിലീപ് എം ഡി എച്ച് എസ് ടി സംസ്കൃതം
രേഖ വി ജോസ് എച്ച് എസ് ടി സോഷ്യൽ

സയൻസ്

റോയ് മാത്യു എച്ച് എസ് ടി ഫിസിക്കൽ

എജ്യുക്കേഷൻ

പ്രിയ ടി എച്ച് എസ് ടി ഹിന്ദി
ശ്രുതി സുരേഷ് എച്ച് എസ് ടി മ്യൂസിക്
ഗീത അന്നേടത്ത് PD TEACHER
റെജിന എൻ പി PD TEACHER
സുജ സി ഏലിയാസ് PD TEACHER
സുജ ജോൺ PD TEACHER
അരുൺ കെ കെ PD TEACHER
രഘു എൻ കെ PD TEACHER
ബിഷ പി LPST
വിജയനിർമല LPST
വിജയ പി ജി LPST
ഷീന കെ എൻ LPST
മിനി മത്തായി LPST
സുധാമണി എം ആർ LPST
ലിൻസി ജോസഫ് LPST
സീനത്ത് എ LPST
സനിത എം UPST
ഷാനവാസ് ഖാൻ എ Jr. HINDI
ഗീത പി കെ UPST
അഞ്ജു എൻ ജെ UPST
റോയി ജോസഫ് UPST
നാൻസി കുര്യാക്കോസ് LPST
ഫൈസൽ കെ എം Jr. ARABIC
റാഹില Jr. URUDU
ചെറുപുഷ്പം Jr. ARABIC

പി ടി എ

പ്രീപ്രൈമറി

2006-07 അദ്ധ്യയനവർഷാരംഭത്തിന്  നിറപ്പകിട്ട് ചാർത്തിക്കൊണ്ട് കുരുന്നുകളുടെ ആരാമമായ "പ്രീ-പ്രൈമറി" വിഭാഗം G U P Sബീനാച്ചിയിൽ ആരംഭിച്ചു. മുപ്പതോളം കുട്ടികളുമായി ആരംഭിച്ച പ്രീപ്രൈമറി യിലെ തുടക്കത്തിൽ രണ്ട് അധ്യാപികമാരും ഒരു ആയയും ആണുണ്ടായിരുന്നത്. തുടക്കം മുതൽ സ്കൂളിൻറെ പ്രത്യേക ശ്രദ്ധയും കരുതലും പ്രീപ്രൈമറിക്ക് ലഭിച്ചു വന്നിരുന്നു. അതിനാൽ തന്നെ തൊട്ടടുത്ത് Bathroom സൗകര്യമുള്ള രണ്ടു നല്ല ക്ലാസ് മുറികൾ പ്രീപ്രൈമറിക്ക് ലഭിച്ചു.രണ്ട് ക്ലാസ് മുറികൾക്ക് മധ്യത്തിലായി കുട്ടികൾക്ക് എത്തുന്ന വിധത്തിൽ കൈ കഴുകാനും കുട്ടികളുടെ പാത്രങ്ങൾ കഴുകാനും സൗകര്യപ്രദമായ രീതിയിൽ Washbasinസ്കൂൾ  PTA  മുൻകൈയെടുത്ത് നിർമ്മിച്ച് നൽകിയത് ഏറെ ഉപകാരപ്രദമായി. കൂടാതെ മഴക്കാലത്ത് കുട്ടികൾ നനയാതെ ബാത്റൂമിൽ പോയി വരുന്നതിന് പ്രീ പ്രൈമറി ക്ലാസിനു മുൻവശം ഷീറ്റിട്ട് തരുകയും ചെയ്തു. ഓരോ വർഷവും നടത്തിവരുന്ന പ്രീ പ്രൈമറി Anniversary ആയ 'ശലഭോത്സവ ആഘോഷങ്ങളിൽ, വിദ്യാലയത്തിലെ പി ടി എ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും കലോത്സവത്തെ സ്കൂളിൻറെ മികച്ച ഒരു വർണ്ണാഘോഷമാക്കിയും ആഘോഷിച്ചു വരുന്നു. വാർഷിക ആഘോഷങ്ങളിൽ കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസവും വികാസവും കൈവരിക്കുന്നതിന് കലാ-കായിക ഇനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുന്നതിനും ഭയമില്ലാതെ വേദിയെ അഭിമുഖീകരിക്കുന്നതിന് കുട്ടികളെ തയ്യാറാക്കുന്നതിൽ പ്രീ പ്രൈമറി അധ്യാപകർ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി പോന്നു.വാർഷികാഘോഷങ്ങളുടെ ചെലവ് കഴിഞ്ഞ് വരുന്ന തുക പ്രീ പ്രൈമറി ക്ലാസുകളിലേക്ക് ആവശ്യമായ കുഞ്ഞു കസേരകൾ കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് പാത്രങ്ങൾ,ഗ്ലാസുകൾ തുടങ്ങിയവ വാങ്ങിത്തന്നു തുക ഉപകാരപ്രദമാകുന്നതിൽ സ്കൂൾ പിടിഎ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. കുട്ടികൾ കൂടുതലായ സാഹചര്യത്തിൽ ക്ളാസ് റൂം നിയന്ത്രിക്കുന്നതിന് സഹായകമായി PTA 2  ക്ലാസ് മുറികളിലേക്കും മൈക്ക് വാങ്ങി തരുകയും ചെയ്തു. നിലവിൽ ഹോണറേറിയം ലഭിക്കുന്ന രണ്ട് അധ്യാപികമാരും ഒരു ആയയും കൂടാതെ പിടിഎ നിയമിച്ചിട്ടുള്ള ഒരു ആയയും ആകെ നാല് ജീവനക്കാരാണ് പ്രീപ്രൈമറി യിലുള്ളത്.അധ്യാപകർക്ക് DIET ൽ നിന്ന് തുടർച്ചയായ പരിശീലനങ്ങളും പ്രീ പ്രൈമറി കുട്ടികൾക്ക് പ്രത്യേകം പ്രവർത്തനപുസ്തകങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്നു.പ്രീ പ്രൈമറിയുടെ മുൻവശത്തായി കുട്ടികൾക്ക് കളി ഉപകരണങ്ങൾ സ്ഥാപിച്ച് ഒരു ചെറിയ പാർക്ക് Bathery Municipality ൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു നൽകുകയുണ്ടായി.COVID19 കാരണം പെട്ടെന്ന് നിശ്ചലമായ പ്രീപ്രൈമറി ക്ലാസ് മുറികൾ ഓൺലൈൻ ക്ലാസുകളിലൂടെയും ഗൃഹസന്ദർശനങ്ങളിലൂടെയും പ്രവർത്തന രഹിതമാക്കാൻ ഞങ്ങളുടെ അധ്യാപകർക്ക് കഴിഞ്ഞു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ തുടർച്ചയായ പ്രവർത്തനങ്ങൾ നൽകാനും സ്വാതന്ത്ര്യദിനം,ശിശുദിനം തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ പ്രത്യേക ആഘോഷദിനങ്ങൾ ആക്കി തീർക്കാനും സാധിച്ചു.കോവിഡ് കാലത്തും ഗവൺമെൻറിൽ നിന്ന് പ്രീപ്രൈമറി ക്ലാസ് മുറികളിൽ Activity Corners ഉണ്ടാക്കുന്നതിന് ഫണ്ടും അതിനു പ്രത്യേകം പരിശീലനം DIET വഴി നൽകുകയുമുണ്ടായി. അധ്യാപക രക്ഷാകർതൃ സമിതിയുടെ സഹകരണത്തോടെ Activity Corner നിറയെ കുട്ടികൾക്ക് കളിയും പഠനവും ഏറെ പ്രിയപ്പെട്ടതാക്കുന്ന ഉപകരണങ്ങൾ കൊണ്ട് നിറയ്ക്കാൻ സാധിച്ചു. തുടർന്ന് കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഒരു Outdoor Activity centre നിർമ്മിക്കാൻ ഫണ്ട് ലഭിക്കുകയും കുട്ടികളുടെ പാർക്കിനുള്ളിൽ അതിനുള്ള സജ്ജീകരണങ്ങൾ ക്രമപ്പെടുത്തുകയും ചെയ്തു. തുടർന്ന് മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ചു കളിമുറ്റം ഇൻറർലോക്ക്

ചെയ്ത് മനോഹരമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു.നിലവിൽ GHSബീനാച്ചിയുടെ ഉയർച്ചയോടൊപ്പം . 170 ഓളം കുട്ടികളുമായ് മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.

വളരെയധികം കുട്ടികളാണ് ഓരോ വർഷവും പ്രീപ്രൈമറി അങ്കണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.സ്കൂളിൻറെ സുന്ദരമായ പൂന്തോട്ടം സ്കൂളിലെ പ്രീപ്രൈമറി ആണ് കുരുന്നുകളുടെ ആ ആരാമം ഇനിയും മനോഹരമാക്കുന്നതിന്, വിപുലമായ പദ്ധതികൾ പി ടി എ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ആസൂത്രണം ചെയ്തു വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ധനലക്ഷ്മി (ഐ എസ് ആർ ഒ സയന്റിസ്റ്റ്)

വഴികാട്ടി

{{#multimaps:11.662329, 76.234480}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ബീനാച്ചി&oldid=1425272" എന്ന താളിൽനിന്ന് ശേഖരിച്ചത്