"ടി ഡി എച്ച് എസ് എസ്, തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM34028alappuzha (സംവാദം | സംഭാവനകൾ)
HM34028alappuzha (സംവാദം | സംഭാവനകൾ)
വരി 106: വരി 106:
പ്രമാണം:34028 GURUPOORNIMA.jpeg
പ്രമാണം:34028 GURUPOORNIMA.jpeg
</gallery>
</gallery>
* സ്പോർട്സ് ക്ലബ് --- ടി ഡി സ്കൂൾ കായികാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നേതൃത്വ o  നൽകുന്നു . കുട്ടികൾക്ക് ഫുട്ബോൾ ,ക്രിക്കറ്റ്, സൈക്ലിംഗ് മുതലായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു. കോവിഡ് മഹാമാരി കാലത്തും കായിക വിദ്യാഭ്യാസം ഓൺലൈൻ മാർഗം നൽകി ശ്രദ്ധ പിടിച്ചു പറ്റാൻ  കായികാദ്ധ്യാപികയ്ക്കു കഴിഞ്ഞിട്ടുണ്ട് . ഇൻഡോ നേപ്പാൾ കപ്പിന് വേണ്ടി mini ഫുട്ബാൾ  മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ആരോമൽ എന്ന കുട്ടിയെ പങ്കെടുപ്പിക്കാനായി. യോഗ ,warm up  പ്രവർത്തനങ്ങൾ ഓൺലൈനായി ടീച്ചർ  നൽകി വരുന്നു <br /><gallery>
പ്രമാണം:34028 PLAY GROUND.jpeg
പ്രമാണം:34028 NCC 2.jpeg
</gallery>** ATL LAB ---കേന്ദ്ര ഗവൺമെന്റിൻറെ അടൽ ഇന്നൊവേഷൻ പദ്ധതിയുടെ ഭാഗമായി 1500 sq . feet -ൽ 2019 -ൽ ടി ഡി എ ച്ച്  എസ്  എസ്  -ൽ ATL  ലാബ് സ്ഥാപിതമായി . കുട്ടികളിലെ ശാസ്ത്രആശയങ്ങളെ വികസിപ്പിക്കുന്നതിനും ,സമൂഹത്തിനു ഗുണകരമായ കണ്ടുപിടുത്തങ്ങളിലേയ്ക്ക് നയിക്കുന്നതിനും സഹായകമായ രീതിയിൽ ടെക്നോളജിയെ ഉപയോഗിക്കുവാനുള്ള ഒരു അവസരം  നൽകുന്ന ഒരു സംരംഭം ആണിത് . സ്കൂളിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപിക ശ്രീജ ടീച്ചർ ഇതിനു നേതൃത്വo  നൽകുന്നു. 3D പ്രിൻറർ, ഡ്രോൺ , തുടങ്ങി നൂതന സാങ്കേതിക ഉപകരണങ്ങൾ ഉൾപ്പെടുന്നതാണ് ഈ ലാബ് . ഈ ഉപകരണങ്ങളുടെ പ്രവർത്തനം ടെക്‌നീഷ്യൻ വന്നു ക്ലാസ് എടുത്തു കൊടുക്കുന്നുണ്ട്
<gallery>
പ്രമാണം:34028 ATL 2.jpeg
പ്രമാണം:34028 ATL.jpeg
പ്രമാണം:34028 ATL 3.jpeg
പ്രമാണം:34028 ATL4.jpeg
</gallery>
<nowiki>**</nowiki> ആർട്സ് ക്ലബ് --- work experience  അദ്ധ്യാപിക ശ്രീമതി സുജാത ടീച്ചർ , ചിത്രകലാദ്ധ്യാപകൻ ശ്രീ സുരേഷ് സർ  എന്നിവരുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു . കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്ന പ്രവർത്തനങ്ങളുമായി ഇവർ സദാ ജാഗരൂകരാണ് . ഇരുവരും കുട്ടികളിൽ വിവിധ കഴിവുകൾ വികസിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നു. വാട്ടർ കളർ, ക്രയോൺ ,പെൻസിൽ  ഷേഡിങ്  തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. WE  അധ്യാപികയാവട്ടെ ചിത്രശലഭം , സ്റ്റാർ , കൊക്ക് , ഗ്ലാസ് സ്റ്റാൻഡ്  എന്നിവ ഉണ്ടാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി ..കുട്ടികളെ സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയ മേളകളിൽ പങ്കെടുപ്പിച്ചു sslc പരീക്ഷയിൽ ഗ്രേസ് മാർക്ക് നേടിക്കൊടുക്കാൻ ടീച്ചറിന് കഴിഞ്ഞു .<gallery>
പ്രമാണം:34028 we7.jpeg
പ്രമാണം:34028 we5.jpeg
പ്രമാണം:34028 arts.jpeg
</gallery>




"https://schoolwiki.in/ടി_ഡി_എച്ച്_എസ്_എസ്,_തുറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്