ടി ഡി എച്ച് എസ് എസ്, തുറവൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

SOCUT GUIDE പ്രവർത്തനങ്ങൾ

★ 6 കുട്ടികളെ രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുപ്പിച്ചു. 6 പേരും രാജ്യപുരസ്കാർ നേടി.

★ കോവിഡ് സാഹചര്യത്തിൽ എല്ലാ കുട്ടികളും സ്വന്തം വീടുകളിൽ തന്നെ അടുക്കളത്തോട്ടം നിർമിച്ചു.

★ എല്ലാ കുട്ടികളും 50 മാസ്കുകൾ വീതം നിർമിച്ച് ജില്ലയിലേക്ക് കൈമാറി.

·        

·