ടി ഡി എച്ച് എസ് എസ്, തുറവൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ധാരാളം അംഗീകാരങ്ങൾ നേടിയെടുക്കാൻ ടി ഡി സ്കൂളിലെ ചുണകുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട് . 12 വർഷം തുടർച്ചയായി ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചു സംസ്‌കൃതം  സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തു . ടി ഡി സ്കൂൾ പ്രധാനാദ്ധ്യാപകൻ നന്ദകുമാർ സർ സംസ്ഥാന അദ്ധ്യാപക ജേതാവാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം