ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ടി ഡി എച്ച് എസ് എസ്, തുറവൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിലെ സർഗ്ഗ വാസനകളെ  തൊട്ടുണർത്താൻ കഥ, കവിത, ഉപന്യാസം, ചിത്ര രചന മത്സരങ്ങളും നാടൻപാട്ട്,കവിതാലാപന മത്സരവും സ്കൂൾ തലത്തിൽ നടത്തി വരുന്നു . തുടർന്ന് ഉപജില്ല, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു .