ടി ഡി എച്ച് എസ് എസ്, തുറവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

*സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2021-2022 *

*സോഷ്യൽ സയൻസ് കൺവീനർ  ഹരിത ടീച്ചറിന്റെ നേതൃത്വത്തിൽ * റിപ്പബ്ലിക്ക് ദിനം  , * സ്വാതന്ത്രദിനം  * ഹിരോഷിമ ദിനം  , *നാഗസാക്കി ദിനം  , *ഓസോൺ ദിനം  ,എന്നിവ ആചരിച്ചു . ക്വിസ് മത്സരം , ചിത്രരചന മത്സരം , പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു   . പ്രാദേശിക ചരിത്ര രചന മത്സരത്തിൽ  ടി ഡി സ്കൂളിന്റെ ചരിത്രം 10G യിലെ പാർവതി ജി എന്ന കുട്ടി തയ്യാറാക്കി . ദേശഭക്തി ഗാന മത്സരം നടത്തി .

*സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2023-2024

ഹിരോഷിമ- നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം കൈമാറി. പഠനോപകരണങ്ങളിലൂടെയും കളി ഉപകരണങ്ങളിലും ടെയും സന്ദേശം കൈമാറി. ഹെഡ് മാസ്റ്റർ സോഫായി സാർ കുട്ടികൾക്ക് ഹിരോഷിമ ദിനത്തിന്റെ പ്രത്യേകതയും യുദ്ധവിരുദ്ധ സന്ദേശവും നൽകി