ടി ഡി എച്ച് എസ് എസ്, തുറവൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

https://schoolwiki.in/sw/djf

< ടി ഡി എച്ച് എസ് എസ്, തുറവൂർ

ജൂനിയർ റെഡ് ക്രോസ് എന്ന  സ്കൂൾ തല ജീവകാരുണ്യ സംഘടന  2010 മുതൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു .എല്ലാ വർഷവും ഒരു യൂണിറ്റിൽ 20 കുട്ടികൾ ഈ  പ്രവർത്തനത്തിൽ പങ്കാളികളാകുന്നു . ഈ കുട്ടികൾക്ക് എസ് എസ് എൽ സി  പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നുണ്ട് .2020-21 അധ്യയന വർഷത്തിൽ എ ,ബി , സി  ലെവലുകളിലായി 70 കുട്ടികൾ ഇതിൽ അംഗങ്ങളാണ് . റോഡ് സുരക്ഷ , പ്രാഥമികാരോഗ്യം , ഫസ്റ്റ് എയ്ഡ്സ് , മാനസിക-ശാരീരിക ആരോഗ്യം എന്നീ വിവിധങ്ങളായ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്