ടി ഡി എച്ച് എസ് എസ്, തുറവൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടി ഡി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ക്ലബിന് ശ്രീമതി ദിവ്യ ടീച്ചർ നേതൃത്വo  നൽകുന്നു. ശ്രാസ്ത്ര ലാബിൽ ശ്രാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ ,മോഡലുകൾ , ചിത്രങ്ങൾ , മുതലായവ കുട്ടികൾ തയ്യാറാക്കുന്നു. പരിസ്ഥിതി ദിനo , ഓസോൺ ദിനം എന്നിവയുമായി  ബന്ധപെട്ടു പോസ്റ്റർ, ഉപന്യാസ മത്സരങ്ങൾ എന്നിവ നടത്തി വരുന്നു. ഓസോൺ ബോധവത്കരണ നൃത്തം സംഘടിപ്പിച്ചു