"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
|logo_size=50px
|logo_size=50px

{{Infobox
| bodyclass = vcard
| bodystyle = {{#if: {{{box_width|}}} | width:{{{box_width}}}; }} {{{box_style|}}} text-align: left;
| headerstyle = background:lavender
| autoheaders = y
| aboveclass = fn org
| abovestyle = background-color: lavender
| above = ക്ലബ്ബുകൾ
| rowclass3 = align-left
|data3={{align|left|[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]}}
([[സഹായം:ലിറ്റിൽകൈറ്റ്സ്|?]])

|data4={{align|left|[[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല]]}}
([[സഹായം:ഗ്രന്ഥശാല|?]])

|data5={{align|left|[[{{PAGENAME}}/നാഷണൽ_കേഡറ്റ്_കോപ്സ്|എൻ.സി.സി]]}}
([[സഹായം:നാഷണൽ_കേഡറ്റ്_കോപ്സ്|?]])

|data6={{align|left|[[{{PAGENAME}}/നാഷണൽ_സർവ്വീസ്_സ്കീം|എൻ.എസ്.എസ്]]}}
([[സഹായം:നാഷണൽ_സർവ്വീസ്_സ്കീം|?]])

|data7={{align|left|[[{{PAGENAME}}/സ്റ്റൂഡന്റ്_പോലീസ്_കാഡറ്റ്|സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]]}}
([[സഹായം:സ്റ്റൂഡന്റ്_പോലീസ്_കാഡറ്റ്|?]])

|data8={{align|left|[[{{PAGENAME}}/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]}}
([[സഹായം:സ്കൗട്ട്&ഗൈഡ്സ്|?]])

|data9={{align|left|[[{{PAGENAME}}/ജൂനിയർ_റെഡ്_ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]}}
([[സഹായം:ജൂനിയർ_റെഡ്_ക്രോസ്|?]])

|data10={{align|left|[[{{PAGENAME}}/വിദ്യാരംഗം‌|വിദ്യാരംഗം‌]]}}
([[സഹായം:വിദ്യാരംഗം‌|?]])

|data11={{align|left|[[{{PAGENAME}}/സോഷ്യൽ_സയൻസ്_ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]}}
([[സഹായം:സോഷ്യൽ_സയൻസ്_ക്ലബ്ബ്|?]])

|data12={{align|left|[[{{PAGENAME}}/സയൻസ്_ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]}}
([[സഹായം:സയൻസ്_ക്ലബ്ബ്|?]])

|data13={{align|left|[[{{PAGENAME}}/ഗണിത_ക്ലബ്ബ്|ഗണിത ക്ലബ്ബ്]]}}
([[സഹായം:ഗണിത_ക്ലബ്ബ്|?]])

|data14={{align|left|[[{{PAGENAME}}/പരിസ്ഥിതി_ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]}}
([[സഹായം:പരിസ്ഥിതി_ക്ലബ്ബ്|?]])

|data15={{align|left|[[{{PAGENAME}}/ആർട്‌സ്_ക്ലബ്ബ്|ആർട്‌സ് ക്ലബ്ബ്]]}}
([[സഹായം:ആർട്‌സ്_ക്ലബ്ബ്|?]])

|data16={{align|left|[[{{PAGENAME}}/സ്പോർ‌ട്സ്_ക്ലബ്ബ്|സ്പോർ‌ട്സ് ക്ലബ്ബ്]]}}
([[സഹായം:സ്പോർ‌ട്സ്_ക്ലബ്ബ്|?]])

|data17={{align|left|[[{{PAGENAME}}/ടൂറിസം_ക്ലബ്ബ്|ടൂറിസം ക്ലബ്ബ്]]}}
([[സഹായം:ടൂറിസം_ക്ലബ്ബ്|?]])

|data18={{align|left|[[{{PAGENAME}}/ആനിമൽ_ക്ലബ്ബ്|ആനിമൽ ക്ലബ്ബ്]]}}
([[സഹായം:ആനിമൽ_ക്ലബ്ബ്|?]])

|data19={{align|left|[[{{PAGENAME}}/ഫിലിം_ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]}}
([[സഹായം:ഫിലിം_ക്ലബ്ബ്|?]])

|data20={{align|left|[[{{PAGENAME}}/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]]}}
([[സഹായം:മറ്റ്ക്ലബ്ബുകൾ|?]])

10:18, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം
വിലാസം
പള്ളം

പള്ളം പി.ഒ.

686007

കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ0481 2430451
ഇമെയിൽbuchanan.girls@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33070 (സമേതം)
യുഡൈസ് കോഡ്32100600313
വിക്കിഡാറ്റQ87660198
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ510
ആകെ വിദ്യാർത്ഥികൾ510
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽമീനു മറിയം ചാണ്ടി
പ്രധാന അദ്ധ്യാപികമീനു മറിയം ചാണ്ടി
പി.ടി.എ. പ്രസിഡണ്ട്സിജു കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിമി ശ്രീജിത്
അവസാനം തിരുത്തിയത്
22-01-2022Alp.balachandran

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ക്ലബ്ബുകൾ

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാട്ടകം പ്രദേശത്തെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനൻ ഇന്സ്ററിററ്യൂഷൻ ഫോർ ഗേൾസ് ഹൈസ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് 1891ൽ സ്ഥാപിതമായ ഈ വിദ്യാലയം പെൺകൂട്ടികളുടെ ഉന്നമനത്തിനായ് ഇന്നും നിലകൊള്ളുന്നു.കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും സിജു കുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.

ചരിത്രം കൂടുതലറിയാൻ..

മാനേജ്‍‌മെന്റ്

സി.എസ്.ഐ.മദ്ധ്യകേരള ഡയോസിസ് മാനേജ്മെന്റിനു കീഴിലാണ് ബുക്കാനന് ഗേള്സ് ഹൈസ്ക്കൂള് പ്രവര്ത്തിക്കുന്നത്.റൈറ്റ്.റവ.ഡോ.തോമസ്.കെ.ഉമ്മനാണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേല്നോട്ടത്തില് കുര്യൻ സ്ക്കൂള് മാനേജരായി പ്രവര്ത്തിക്കുന്നു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയാണ് വിദ്യാലയത്തിൽ ഭരണം നടത്തുന്നത്. നിലവിൽ ഏഴ് ഹയർസെക്കൻഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ് കൂള് സ്ഥിതി ചെയ്യുന്ന പളളം പ്രദേശ ത്തെ ലോക്കല് പാരിഷ് വികാരി റവ..വർക്കി തോമസ് ലോക്കൽ മാനേജരാണ്. മീനു മറിയം ചാണ്ടി ആണ് ഹെഡ് മിസ്ട്രസ്. സജീവമായി പ്രവര്ത്തിക്കുന്ന ഒരു പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി സ്കൂള് ചുമതലകളില് ശ്രദ്ധ വയ്ക്കുന്നു. രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായി ചുമതല വഹിയ്ക്കുന്നു. സ്കൂള് വികസന കാര്യങ്ങളില് ശ്രദ്ധ വയ്ക്കുന്നതിനായി ഹെഡ്മിസ്ട്രസ്സ് ന്റെ നേതൃത്തില് ഒരു സ്കൂള് ഡെവലപ്പ്മെന്റ് കമ്മറ്റി പ്രവര്ത്തിക്കുന്നു.സ്കൂള് മാനേജ്മെന്റിനെ സഹായിക്കുന്നതിനായി സ്റ്റാഫ് സെക്രട്ടറിമാരുണ്ട്. ഡെയ് സി ജോർജുും എലിസബത്ത് ഷേർളിയും. 29 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂള് സ്ററാഫിലുണ്ട്.

2021-2022 അംഗങ്ങൾ

ബുക്കാനൻ അദ്ധ്യാപകർ‍‍‌‌ || ബുക്കാനാൻഅനദ്ധ്യാപകർ

സ്കൂൾ ബ്ലോഗ്=buchanangirl.blogspot.com' സ്കൂൾ ഫേസ് ബുക്ക് സ്കൂൾ ഇ മെയിൽ
http://www.buchanangirl.blogspot.com https://www.facebook.com/buchanan.ighspallom.9 buchanan.girls@gmail.com

സമകാലീന പ്രവർത്തനങ്ങൾ

[[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സമകാലീന പ്രവർത്തനങ്ങൾ ]] ക്ലിക്ക് ചെയ്യൂ

നേട്ടങ്ങൾ

ഭൗതികസൗകര്യങ്ങൾ

1. തിരിച്ചുവിടുക ബുക്കാനാൻ ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/പാഠ്യേതര പ്രവർത്തനങ്ങൾ ബുക്കാനൻ പാഠ്യേതര പ്രവർത്തനങ്ങൾ ]]

മുൻ സാരഥികൾ

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/മുൻ സാരഥികൾ മുൻ സാരഥികൾ]]

നമ്പർ പേര് കാലഘട്ടം ഫോട്ടോ നമ്പർ പേര് കാലഘട്ടം ഫോട്ടോ
1 മിസ്സിസ്സ് എ.എച്ച് ലാഷ് 1891 11 മിസ്സ് ആലീസ് പി മാണി 1970-1976
2 മിസ്സിസ് ഇ.ബെല്ലർബി 1911- 12 മിസ്സ് അന്നമ്മ തോമസ് പി 1976-1987
3 മിസ്സിസ് ഹണ്ട് 1911-25 13 സൂസമ്മ മാത്യു 1987-1990
4 മിസ്സ് റിച്ചാർഡ് -1925 ചിത്രം:33070-hm4.png 14 അന്നമ്മ മാത്തൻ 1990-1996
5 മിസ്റ്റർ കെ.വി.വർക്കി 1925-1930 ചിത്രം:33070-hm5.png 15 വത്സമ്മ ജോസഫ് 1996-2000
6 മിസ് ഹിൽ 1930-1946 ചിത്രം:33070-hm6.png 16 സൂസൻ കുര്യൻ 2000-2003 ബുക്കാനൻ ഹെഡ്മിസ്ട്രസ് സൂസൻ കുര്യൻ
7 മിസ് മറിയം തോമസ് 1946-1960 17 ഗ്രേസി ജോർജ് 2003-2006 കളത്തിലെ എഴുത്ത്
8 മിസ് ഗ്രേസ് തോമസ് 1960-1963 18 സുജ റെയ് ജോൺ 2006-2011
9 മിസ് സാറാ റ്റി. ചെറിയാൻ 1963-1965 19 ഏലിയാമ്മ തോമസ് 2011-14 ബുക്കാനൻ ഹെഡ്മിസ്ട്രസ് ഏലിയാമ്മ തോമസ്
10 ശ്രീ ഏബ്രഹാം വർക്കി 1965-1970 കളത്തിലെ എഴുത്ത് 20 ലില്ലി ചാക്കോ 2014-16 ബുക്കാനൻ ഹെഡ്മിസ്ട്രസ് ലില്ലി ചാക്കോ
21 മേരി മാണി എം 2016-19 ബുക്കാനൻ ഹെഡ് മിസ്ട്രസ് മേരി മാണി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• ഡോ. ലിസ വള്ളപ്പുര ചാക്കോ എം.ബി.ബി.എസ്സ്., എം. എസ്.(അനാട്ടമി) പി എച്ച്. ഡി (ഓക്സൺ)
• പത്മാക്ഷി തമ്പി - രാഷ്ട്രീയം||
• സുധാമണി കെ കെ- യൂണിയൻ ബാങ്ക് മാനേജർ
• ഉഷ കുമാരി - റിട്ട. ബാങ്ക് ഓഫീസർ
• ഡോ.സൂസ്സമ്മ എ പി- റിട്ട. പ്രിൻസിപ്പൽ ഗവ.കോളേജ് തൃപ്പൂണിത്തറ
• സൂസ്സമ്മ സാമുവൽ- റിട്ട. എച്ച.എം
• ശോഭന കുമാരി കെ-റിട്ട.എച്ച്.എം
• ചന്ദ്രികക്കുട്ടി - റിട്ട.ഡി.ഇ.ഒ
• രമാദേവി - ഹെഡ്മിസ്ട്രസ്സ് ഇത്തിത്താനം എച്ച്.എസ്സ്.എസ്സ്
• സുജ കൃഷ്ണന് -പി.എച്ച്.ഡി. ഹോള്ഡര്
• ഡോ. ജയശ്രീീ തോമസ് - എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ
• ശാരിക കെ.വി. - എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ
• വൈജയന്തി കണ്ണന് - സിനിമാ താരം
• .ഉദയ താര (സിജോ ) - സിനിമാ താരം
• ബിന്ദു സന്തോഷ് കുമാര് -കോട്ടയം നഗരസഭ അദ്ധ്യക്ഷ
• ടിന്റു തോമസ്- ഗ്രാമീൺ ബാങ്ക് മാനേജർ
• ജെറിൻ ഏലിയാമ്മ ജോൺ ഡിഗ്രി റാങ്ക് ഹോള്ഡർ എം. ജി യൂണിവേഴ്സിറ്റി
• സിജിമോൾ ജേക്കബ് അദ്ധ്യാപക അവാർഡ് ജേതാവ് 2018

അന‌ുബന്ധ പ്രവർത്തനങ്ങൾ

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത| മീഡിയ|

വഴികാട്ടി

{{#multimaps:|9.5320,76.51485|zoom=15}}

• ‍കോട്ടയം പോർട്ടിൽ നിന്ന് 3 കി.മി. അകലം, കോട്ടയം ടൗണില് നിന്നും 8 കി.മീ.അകലം, ചങ്ങനാശ്ശേരി യിൽനിന്ന് (M C റോഡ് വഴി )12 കി.മീ. അകലം.