ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സ്പോർ‌ട്സ് ക്ലബ്ബ്

എല്ലാ കുട്ടികളും അംഗങ്ങളാണ്. കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നവർക്കായി പ്രത്യേക പരിശീലനം നൽകുന്നു. നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. 100മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങൾ, ലോങ്ങ് ജമ്പ്, ഷോട്ട്പുട്ട്, ജാവലിൻ‍, ഡിസ്ക് ത്രോ എന്നീ ഇനങ്ങളിലാണ് സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്തുന്നത്. ജാവലിൻ, കബഡി, ക്രിക്കറ്റ് എന്നീ ഗെയിമുകൾക്ക് ജില്ലയിലും സബ് ജില്ലയിലും മത്സരങ്ങളിൽ പങ്കെടുക്കുന്നു. സോഫി സാം ചുമതല വഹിക്കുന്നു.