ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മദാമ്മയുടെ കോമ്പൗണ്ട് എന്നറിയപ്പെട്ടിരുന്ന പള്ളം ഐക്കരകുന്നിൽ 33 ഏക്കറിൽ സ്ഥിതി ചെയ്യുന്നു.

  • ചൂള മരങ്ങൾ നിറഞ്ഞ വിശാലമായ കോമ്പൗണ്ട്
  • ബി ഐ ബോർഡിങ്
  • സി. എസ്.ഐ. ഗേൾസ് ഹോം
  • ബി ഐ എൽ പി സ്കൂൾ
  • സ്ക്കൂൾ വാൻ
  • എസ് പി സി
  • ഗൈഡ്സ്
  • റെഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • അടൽ ടിങ്കറിംഗ് ലാബ്
  • സയൻസ് ലാബ്
  • ഹൈടെക് ക്ളാസ് മുറികൾ

പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ 10 ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആക്കി. ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു.

  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്

അപ്പർ പ്രൈമറി ക്ലാസ്സുകൾക്ക് ഉപയോഗിക്കുന്നതിനായി രണ്ട് സ്മാർട്ട് ക്ലാസ് മുറികളുണ്ട്..

*ലൈബ്രറി