ബുക്കാനൻ സ്ക‌ൂൾ ശാസ്ത്രോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

ശാസ്ത്രോത്സവം

ബുക്കാനൻ സ്ക‌ൂൾ ശാസ്ത്രോത്സവം

2020 21 അധ്യയനവർഷത്തിൽ ഇതിൽ സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ ഇതിൽ സ്കൂൾ ശാസ്ത്രമേള ഓൺലൈനായാണ് നടത്തപ്പെട്ടത്. ലഘുപരീക്ഷണം, വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ എന്നീ വിഭാഗങ്ങളിൽ യുപി & ഹൈസ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്തപ്പെട്ടു