"എം എസ് എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kayamkulammsmhss (സംവാദം | സംഭാവനകൾ)
No edit summary
Kayamkulammsmhss (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
==മാനേജ്മെന്റ്==
==മാനേജ്മെന്റ്==


..'''................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്''' ? പുത്തൻപുരയിൽ എന്ന കായംകുളത്തെ പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്ന  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെ സഹധർമ്മിണി ശ്രീമതി. ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ. ഈ പ്രശസ്ത  കുടുംബത്തിന്റെ അധീനതയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനകളിൽ ഒന്നാണ് എം എസ് എം ഹയർ സെക്കന്ററി സ്കൂൾ.  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെയും ശ്രീമതി. ജമീലാബീവിയുടെയും പുത്രനായ ബഹുമാനപ്പെട്ട ശ്രീ. പി എ ഹിലാൽ ബാബു സർ ആണ് ഇപ്പോഴത്തെ മാനേജർ  
പുത്തൻപുരയിൽ എന്ന കായംകുളത്തെ പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്ന  പ്രഥമ തിരുകൊച്ചി മന്ത്രി സഭയിൽ ആരോഗ്യ തൊഴിൽ വകുപ്പ് മന്ത്രി അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെ സഹധർമ്മിണി ശ്രീമതി. ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ. ഈ പ്രശസ്ത  കുടുംബത്തിന്റെ അധീനതയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനകളിൽ ഒന്നാണ് എം എസ് എം ഹയർ സെക്കന്ററി സ്കൂൾ.  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെയും ശ്രീമതി. ജമീലാബീവിയുടെയും പുത്രനായ ബഹുമാനപ്പെട്ട ശ്രീ. പി എ ഹിലാൽ ബാബു സർ ആണ് ഇപ്പോഴത്തെ മാനേജർ  


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/എം_എസ്_എം_എച്ച്_എസ്_എസ്_കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്