എം എസ് എം എച്ച് എസ് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ  

പരിസ്ഥിതി സ്നേഹം പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത പ്രാധാന്യം എന്നിവയെ പറ്റി കുട്ടികൾക്ക് അവബോധം നൽകുവാനും പ്രവർത്തിക്കുവാനും കുട്ടികളെ സജ്ജമാക്കുന്ന കൂട്ടായ്മ്മയാണ് ഈ പരിസ്ഥിതി ക്ലബ്