എം എസ് എം എച്ച് എസ് എസ് കായംകുളം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ ശാസ്ത്ര താല്പര്യം വർധിപ്പിക്കാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും വേണ്ടി ഉള്ള ഒരു കൂട്ടായ്മ ആണ് സയൻസ്‌ക്ലബ്‌ . യു പി തലത്തിലും ഹൈസ്‌കൂൾ തലത്തിലും ഈ കൂഒട്ടായ്മ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.

ഭൂമിയെ കാക്കാം
വായുവിനും ഭാരം