എം എസ് എം എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യബോധം  വാർത്തെടുക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ പ്രഥമ ലക്ഷ്യങ്ങളിൽ ഒന്നാണ് .ആ ലക്ഷ്യത്തിൽ ഊന്നി വളരെ സജ്ജീവമായി പ്രവർത്തിച്ചു പോരുന്ന ക്ലബാണിത്. ദേശസ്നേഹം , സാമൂഹ്യ അവബോധം, ഭരണനിർവഹണ രീതികൾ ഇവയെല്ലാം കുട്ടികൾ അടുത്തറിയാൻ അവസരം ഒരുക്കുന്നു.

സ്വാതന്ത്ര്യദിനാഘോഷം
ഭഗത്‌സിംഗ്