"എം എസ് എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 94: വരി 94:
==മാനേജ്മെന്റ്==
==മാനേജ്മെന്റ്==


പുത്തൻപുരയിൽ എന്ന കായംകുളത്തെ പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്ന  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെ സഹധർമ്മിണി ശ്രീമതി. ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ. ഈ പ്രശസ്ത  കുടുംബത്തിന്റെ അധീനതയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനകളിൽ ഒന്നാണ് എം എസ് എം ഹയർ സെക്കന്ററി സ്കൂൾ.  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെയും ശ്രീമതി. ജമീലാബീവിയുടെയും പുത്രനായ ബഹുമാനപ്പെട്ട ശ്രീ. പി എ ഹിലാൽ ബാബു സർ ആണ് ഇപ്പോഴത്തെ മാനേജർ


==മുൻ സാരഥികൾ==


==മുൻ സാരഥികൾ==
* അൽഹാജ് പി.കെ. കുഞ്ഞുസാഹിബ് (സ്ഥാപകൻ )
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
* ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് (പ്രഥമ മാനേജർ)
* വൈ ജോർജ്ജ് (പ്രഥമ പ്രധാനാധ്യാപകൻ)






==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിദ്യാലയങ്ങൾക്കുള്ള പങ്ക് ചെറുതല്ല. സമൂഹത്തിന്റെ ഏതു തട്ട് എടുത്ത് നോക്കിയാലും അവിടൊക്കെ പ്രവർത്തിച്ചിരുന്ന/ പ്രവർത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞത് എം എസ് എമ്മിന്റെ നേട്ടങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസം, അധ്യാപനം, കല, സാഹിത്യം, നിയൻപാലനം, നിയമ നിർവഹണം,  ആതുരസേവനം, സാങ്കേതികരംഗം, ശാസ്ത്രരംഗം, മാധ്യമ പ്രവർത്തനം, ഭരണ നിർവഹണം, എന്നിങ്ങനെ നിരവധി രംഗംങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾ ഏറെ ആണ്. കൂടുതൽ വായിക്കു. 
*
*
==വഴികാട്ടി==
==വഴികാട്ടി==

21:39, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്‌കൂളിനെക്കുറിച്ച്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ കായംകുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ.

എം എസ് എം എച്ച് എസ് എസ് കായംകുളം
"Knowledge doesn't come but you have to go to it"
വിലാസം
കായംകുളം

കായംകുളം
,
കായംകുളം പി.ഒ.
,
690505
,
ആലപ്പുഴ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0479 2444905
ഇമെയിൽmsmhsskylm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36051 (സമേതം)
എച്ച് എസ് എസ് കോഡ്04039
യുഡൈസ് കോഡ്32110600521
വിക്കിഡാറ്റQ87478711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ203
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ342
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ481
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിദ്ദിഖ് റ്റി
പ്രധാന അദ്ധ്യാപികബീന. പി. എം
പി.ടി.എ. പ്രസിഡണ്ട്പൂകുഞ്ഞു കോട്ടപ്പുറം
എം.പി.ടി.എ. പ്രസിഡണ്ട്നിസ്സമോൾ
അവസാനം തിരുത്തിയത്
17-01-2022Kayamkulammsmhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ദേശീയ - നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ നിമിത്തം കേരളത്തിൽ ഉടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരുകയും - വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്നവർക്കെല്ലാം ഇത് വലിയ ആശ്വാസം പകരുകയും ചെയ്തു. കായംകുളം പ്രദേശത്തെ നിരക്ഷരരായ ജനതയ്ക്ക് വേണ്ടി ധനമന്ത്രി ആയിരുന്ന അൽ ഹാജ് പി . കെ കുഞ്ഞുസാഹിബിന്റെ പ്രവർത്തന മികവിൽ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി ജമീല ബീവി പി . കെ കുഞ്ഞുസാഹിബ് ആണ് 1957ൽ എം എസ് എം സ്കൂൾ സ്ഥാപിച്ചത്.എൽ പി സ്കൂളിൽ തുടങ്ങിയ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി / കോളേജ് തലം വരെ എത്തി നില്കുന്നു നിരവധി രാഷ്‌ടീയ സാമൂഹിക ചരിത്ര നായകന്മാരെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയ സമുച്ഛയങ്ങൾ വഹിച്ച പങ്ക് സുത്യർഹമാണ് കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • മലയാള തിളക്കം
  • സുരലി ഹിന്ദി
  • ഹലോ ഇംഗ്ലീഷ്
  • ജുനിയർ റെഡ് ക്രോസ്
  • സ്‌കൂൾ റേഡിയോ പോഡ്കാസ്റ്റ്
  • സ്‌കൂൾ യൂട്യൂബ് ചാനൽ
  • എം എസ് എം ആര്ട്ട് ഗാലറി (വാട്സാപ്പ് ഗ്രൂപ്പ് )
  • സ്‌കൂൾ യൂട്യൂബ് ചാനൽ
  • സ്വീറ്റ്  ഇംഗ്ലീഷ്   
  • വീടൊരു വിദ്യാലയം
  • സ്പോർട്സ്‌ ആൻഡ് ഗെയിംസ്
  • ദിനാചരണങ്ങൾ
  • ഈസി മാത്‍സ്

മാനേജ്മെന്റ്

പുത്തൻപുരയിൽ എന്ന കായംകുളത്തെ പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്ന  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെ സഹധർമ്മിണി ശ്രീമതി. ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ. ഈ പ്രശസ്ത കുടുംബത്തിന്റെ അധീനതയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനകളിൽ ഒന്നാണ് എം എസ് എം ഹയർ സെക്കന്ററി സ്കൂൾ.  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെയും ശ്രീമതി. ജമീലാബീവിയുടെയും പുത്രനായ ബഹുമാനപ്പെട്ട ശ്രീ. പി എ ഹിലാൽ ബാബു സർ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

  • അൽഹാജ് പി.കെ. കുഞ്ഞുസാഹിബ് (സ്ഥാപകൻ )
  • ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് (പ്രഥമ മാനേജർ)
  • വൈ ജോർജ്ജ് (പ്രഥമ പ്രധാനാധ്യാപകൻ)


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിദ്യാലയങ്ങൾക്കുള്ള പങ്ക് ചെറുതല്ല. സമൂഹത്തിന്റെ ഏതു തട്ട് എടുത്ത് നോക്കിയാലും അവിടൊക്കെ പ്രവർത്തിച്ചിരുന്ന/ പ്രവർത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞത് എം എസ് എമ്മിന്റെ നേട്ടങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസം, അധ്യാപനം, കല, സാഹിത്യം, നിയൻപാലനം, നിയമ നിർവഹണം,  ആതുരസേവനം, സാങ്കേതികരംഗം, ശാസ്ത്രരംഗം, മാധ്യമ പ്രവർത്തനം, ഭരണ നിർവഹണം, എന്നിങ്ങനെ നിരവധി രംഗംങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾ ഏറെ ആണ്. കൂടുതൽ വായിക്കു.

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി വടക്ക് സ്ഥിതിചെയ്യുന്നു.
  • കായംകുളം - കായംകുളം ബസ് സ്റ്റാൻഡ് - കായംകുളം മാർക്കറ്റ് റോഡ്
  • ബസ് സ്റ്റോപ്പ് : കായംകുളം ബസ് സ്റ്റോപ്പ്
  • സമീപ സ്ഥാപനങ്ങൾ : ഫയർ സ്റ്റേഷൻ, പുത്തൻതെരുവ് ജുമാ മസ്ജിദ്, പുനർജനി ആയുർവേദ ക്ലിനിക്ക്


{{#multimaps:9.17977,76.49745 |zoom=18}}