"എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nssghspdm (സംവാദം | സംഭാവനകൾ)
No edit summary
Nssghspdm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 41: വരി 41:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ലോകപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ  പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു  ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ്  പാണ്ട്യ വംശജനായിരുന്നതിനാൽ  പാണ്ട്യൻ തളം  എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട്  കരകൾ  ചേർന്ന പ്രദേശമായിരുന്നതിനാൽ  ‘പന്തിരുദളം ‘ അഥവാ  ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .'''
<br /><font color=black> <font size=4><b> '''മലയാള ഭാഷയ്ക്ക് ഇത് അഭിമാനനേട്ടം.   ഒ.എൻ.വി.കുറുപ്പിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചിരിക്കുന്നു '''
 
<br /><font color=black font size=4>
'''വിദ്യാഭ്യാസ മേഖലയിൽ  പന്തളത്തിന്റെ  പ്രശസ്‌തി  ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ  ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ  സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്  നിലവിലുള്ള  എൻ എസ് എസ് കോളേജ് , എൻ എസ്  എസ്  ട്രെയിനിങ് കോളേജ് ,എൻ എസ് എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ്  ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ  എസ്  എസ്  എൽ പി & യു പി സ്കൂൾ തുടങ്ങിയവ .'''
പത്തന്ംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ പന്തളം വിദ്യാദ്യാസരംഗത്ത് മുന്നിൽ നില്ക്കുന്നു . അച്ചൻകോവിലാറ് തഴുകിയൊഴുകുുന്ന പന്തളം ശബരിമല ക്ഷേതൃവുമായി ബന്ധപ്പെട്ടപൃാധാന്യമുള്ള  പൃദേശമാണ്. പന്തളം
 
രാജവംശവും ,അയ്യപ്പൻറ വളർത്തച്ചനായ പന്തളം രാജാവും ഈ നാടിൻറ ചരിതൃവുമായി ബന്ധപ്പെട്ടുകിടക്കന്നു.എം.സി റോഡിൻറെ സൈഡിലായി ഉയർന്നുനില്കുന്ന വിദ്യാദ്യാസ സ്ഥാപനങ്ങൾ എന്നും പന്തളത്തിന്റെ പൃൗഡി
<br />
വിളിച്ചറിയിക്കുന്നതാണ്</font>


<font color=black font size=4>
<font color=black font size=4>
വരി 158: വരി 157:
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
==
==
==


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എൻ.എസ്.എസ്._ഗേൾസ്_എച്ച്.എസ്._പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്