ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 178: വരി 178:
12024mela10.jpg
12024mela10.jpg
12024mela11.jpg
12024mela11.jpg
</gallery>
</gallery>
==വനിതാ ഫുട്ബോൾ താരങ്ങൾക്ക് സ്വീകരണം==
ഇന്ത്യൻ ടീം അംഗമായ കക്കാട്ട് സ്കൂൾ പത്താം ക്ളാസ്സ് വിദ്യാർത്ഥിനി ആര്യശ്രീ, കേരള ടീമിന് വേണ്ടി കളിച്ച മാളവിക തുടങ്ങി സ്കൂളിലെ വനിതാ ഫുട്ബോൾ അംഗങ്ങൾക്കും കോച്ച് നിധീഷിനും കായികാധ്യാപിക പ്രീതിമോൾക്കും സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി വി രമേശൻ ഉത്ഘാടനം ചെയ്തുു. ചടങ്ങിൽ ബേബി ബാലകൃഷ്ണൻ  വാർഡ് മെമ്പർ രുഗ്മിണി എന്നിവർ സംബന്ധിച്ചു. പി ടി എ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ശ്രീ മധു, എസ് എം സി ചെയർമാൻ വി പ്രകാശൻ, പ്രിൻസ്പപ്ൽ ഗോവർദ്ധനൻ ടി വി, ഹെഡ്മിസ്ട്രസ്സ് എം ശ്യാമള  സ്റ്റാഫ് സെക്രട്ടരി പി എസ് അനിൽകുമാർഎന്നിവർ സംസാരിച്ചു.
{| class="wikitable"
|-
|
[[പ്രമാണം:Anumo9.jpeg|ലഘുചിത്രം]]
||
[[പ്രമാണം:Anumo1.jpeg|ലഘുചിത്രം]]
|}
==ശിശുദിനം==
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾ സ്വന്തമായി തൊപ്പിയുണ്ടാക്കി. പ്ലാക്കാർഡും മുദ്രാഗീതങ്ങളും തയ്യാറാക്കി. ഒരോ ക്ലാസ്സിലും ചെന്ന് അധ്യാപകരേയും വിദ്യാർത്ഥികളെയും അഭിവാദ്യം ചെയ്തു. തുടർന്ന് ബങ്കളം ടൗണിലേക്ക് ഘോഷയാത്ര നടത്തി. അടുത്തുള്ള അംഗൻ വാടിയിലെത്തി കുട്ടികൾക്ക് മധുരങ്ങൾ സമ്മാനിച്ചു. ഘോഷയാത്രയ്ക്ക് ശേഷം ചേർന്ന അസംബ്ലിയിൽ കുട്ടികൾ ചാച്ചാജിയുമായി ബന്ധപെട്ട പ്രസംഗം നടത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ, വൽസമ്മ ടീച്ചർ, എന്നിവർ കുട്ടികൾക്ക് ലഡു വാങ്ങികൊടുത്തു. അസംബ്ലിയിൽ ലഘുഭാഷണവും നടത്തി. എൽ പി വിഭാഗം അധ്യാപകർ, ഹെഡ്മിസ്ട്രസ്സ്, സ്റ്റാഫ് സെക്രട്ടറി, അനിൽകുമാർ,  പി ടി എ പ്രസിഡന്റ്  കെ വി മധു എന്നിവർ നേതൃത്വം നല്കി
{| class="wikitable"
|-
|
[[പ്രമാണം:sisudinam1.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sisudinam2.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sisudinam3.jpg|ലഘുചിത്രം]]
|}


==രാത്രി കാല വായനാ കേന്ദ്രങ്ങൾ==
==രാത്രി കാല വായനാ കേന്ദ്രങ്ങൾ==
വരി 228: വരി 205:
  ||  
  ||  
[[പ്രമാണം:Padano.JPG|ലഘുചിത്രം]]
[[പ്രമാണം:Padano.JPG|ലഘുചിത്രം]]
|}
==ആരോഗ്യ ക്വിസ്സ്==
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർമ്മാർജന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വൈശാഖ് പി ഒന്നാം സ്ഥാനവും അദ്വൈത് കെ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്യാമള ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.
{| class="wikitable"
|-
|
[[പ്രമാണം:Vaisakh1.png|ലഘുചിത്രം|വൈശാഖ് പി]]
||
[[പ്രമാണം:Adwaith1.png|ലഘുചിത്രം|അദ്വൈത് കെ]]
|}
==സ്നേഹാദരം ==
ദീർഘകാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ‍ശ്യാമളടീച്ചർക്കും, ശ്രീമതി വൽസമ്മ ടീച്ചർക്കും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്നേഹാദരം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി‌ ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ കെ ഗോവർദ്ധനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. സീനിയർ‌ അസിസ്റ്റന്റ് കെ പ്രീത , , കെ കെ പി‍ഷാരടി, കെ വി കമലാക്ഷി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ അഭിനന്ദ്, വർ‍ഷ, ഗംഗ എന്നിവരും  അവരുടെ പ്രിയപെട്ട ടീച്ചർമാരെകുറിച്ചുള്ള ഓർമ്മകൾ പങ്ക് വച്ചു. മറുപടി പ്രസംഗത്തിൽ ശ്യാമള ടീച്ചർ കുട്ടികൾക്ക് വേണ്ടി ഒരു കവിതയും, വൽസമ്മ ടീച്ചർ ഒരു കഥയും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ സ്വാഗതവും എസ് ആർ ജി കൺവീനർ കെ തങ്കമണി നന്ദിയും പ്രകാശിപ്പിച്ചു.
{| class="wikitable"
|-
|
[[പ്രമാണം:Snehadaram7.jpg|ലഘുചിത്രം]]
||
[[പ്രമാണം:Snehadaram8.jpg|ലഘുചിത്രം]]
||
[[പ്രമാണം:Snehadaram9.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:Thankamani.jpg|ലഘുചിത്രം]]
||
[[പ്രമാണം:Varsha snehadaram.jpg|ലഘുചിത്രം]]
||
[[പ്രമാണം:Snehadaram1.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:Snehadaram2.jpg|ലഘുചിത്രം]]
||
[[പ്രമാണം:Snehadaram3.jpg|ലഘുചിത്രം]]
||
[[പ്രമാണം:Snehadaram4.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:Snehadaram5.jpg|ലഘുചിത്രം]]
||
[[പ്രമാണം:Snehadaram6.jpg|ലഘുചിത്രം]]
|}
== ചങ്ങാതികൂട്ടം ==
സമഗ്ര ശിക്ഷാ അഭിയാന്റെ കാസർഗോഡ് ജില്ലാ ചങ്ങാതികൂട്ടം പരിപാടിയുടെ ഭാഗമായി സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികളുടെ വീട്ടിലേക്ക് അധ്യാപകരും, വിദ്യാർത്ഥികളും ജനപ്രതിനിധികളും സന്ദർശനം നടത്തി. സ്കൂളിൽ വന്ന് പഠിക്കാൻ കഴിയാത ഈ കുട്ടികളുടെ വീട് സന്ദർശനത്തിന് ഹെഡ്മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, വാർഡ് മെമ്പർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നല്കി. കുട്ടികൾക്ക് സ്നേഹോപഹാരവും മധുരവും നല്കി.
{| class="wikitable"
|-
|
[[പ്രമാണം:Changathiklootam3.jpg|ലഘുചിത്രം]]
||
[[പ്രമാണം:Changathikootam2.jpg|ലഘുചിത്രം]]
||
[[പ്രമാണം:Changathikootam4.jpg|ലഘുചിത്രം]]
|}
{| class="wikitable"
|-
|
[[പ്രമാണം:Changathikotam1.jpg|ലഘുചിത്രം]]
|}
|}
=.യാത്രയയപ്പ്  ==
=.യാത്രയയപ്പ്  ==
വരി 316: വരി 235:
[[പ്രമാണം:10Cphoto.JPG|ലഘുചിത്രം]]
[[പ്രമാണം:10Cphoto.JPG|ലഘുചിത്രം]]
|}
|}
==പ്രവേശനോത്സവം ==
2019 പ്രവേശനോത്സവം അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ കുരുന്നുകൾക്ക്  ആഘോഷമായി മാറി. വർണ്ണതൊപ്പിയും ബലൂണുകളുമൊക്കെയായ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്വയം സഹായസംഘം പ്രവർത്തകരും ഒത്തുചേർന്നപ്പോൾ പ്രവേശനേത്സവം അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി. പ്രവേസനോത്സവത്തിന്റെ ഔപചരിക ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി രുഗ്മിണി നിർ‌വ്വഹിച്ചു. പ്രിൻസിപ്പൽ  ഗോവർദ്ധനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു.  ഹെഡ്മാസ്റ്റർ  പി വിജയൻ , എസ് എം സി ചെയർമാൻ കെ പ്രകാശൻ, മുൻ പി ടി എ പ്രസിഡന്റ്  വി രാജൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒന്നാം ക്ലാസ്സിൽ പുതുതായി ചേർന്ന കുട്ടികൾക്കുള്ള ബാഗ് കാ‍ഞ്ഞങ്ങാട് ഗിരിജ ജ്വല്ലറി ഉടമ മുരളിയും കുടകൾ വിവിധ സന്നദ്ധ സ്വയം സഹായസംഘങ്ങളും, സ്ലേറ്റ് ക്രയോൺസ് എന്നിവ സ്റ്റാഫും നല്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസവിതരണവും നടത്തി. സ്കൂളിലെ മലയാളം അധ്യാപകനും പ്രശസ്ത സംഗീത സംവിധായകനുമായ ഗംഗാധരൻ മാസ്റ്റർ ചിട്ടപെടുത്തിയ സ്വാഗതഗാനം കുട്ടികൾ ആലപിച്ചു. ഭിന്നശേഷി വിദ്യാർത്ഥിയായ യദുകൃഷ്ണൻ കവിത ആലപിച്ചു.
{|
|-
|
[[പ്രമാണം:Kakkatprave2.jpg|ലഘുചിത്രം]]
||
[[പ്രമാണം:Kakkatprave4.jpg|ലഘുചിത്രം]]
||
[[പ്രമാണം:Kakkatprave6.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:Kakkatprave7.jpg|ലഘുചിത്രം]]
||
[[പ്രമാണം:Kakkatprave10.jpg|ലഘുചിത്രം]]
||
[[പ്രമാണം:Kakkatprave11.jpg|ലഘുചിത്രം]]
|}
==വായനാപക്ഷാചരണവും  സ്കൂൾ ക്ലബ്ബുകളുടെ ഉത്ഘാടനവും  ==
വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിവിധ ക്ളബ്ബുകളുടെയും ഉത്ഘാടനം യുവ ശാസ്ത്രജ്ഞനും ഭാരത സർക്കാറിന്റെ അന്റാർട്ടിക്കൻ  പര്യവേഷണ സംഘാംഗവും പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ ഫെലിക്സ് ബാസ്റ്റ് നിർവ്വഹിച്ചു. വായന എങ്ങിനെ അദ്ദേഹത്തിലെ ശാസ്ത്രാഭിമുഖ്യം വളർത്താൻ സഹായിച്ചു എന്ന് വിശദീകരിച്ചു. വായനയുടെ പ്രാധാന്യം ഒരു മനുഷ്യന്റെ ജിവിത വിജയത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.  മനുഷ്യ വാസമില്ലാത അന്റാർട്ടിക്ക വൻകരയുടെ സവിശേഷതകൾ ജൈവവൈവിധ്യങ്ങൾ സൂര്യായനങ്ങൾ തുടങ്ങിയവയെപറ്റിയുള്ള അറിവുകൾ കുട്ടികളിൽ ശാസ്ത്രാവബോധവും അതിലേറെ കൗതുകവും പകരുന്നതായിരുന്നു.  തുടർന്ന് അന്റാർട്ടിക്കൻ പര്യവേഷണ വീഡിയോ പ്രദർശനവും കുട്ടികളുമായുള്ള സംവാദവും ശാസ്ത്രലോകത്തിന്റെ വിസ്മയ ചെപ്പ് തുറക്കുന്നതായിരുന്നു.  തുടർന്ന് അദ്ദേഹം സ്കൂൾ മുറ്റത്ത് ഓർമ്മ മരം നട്ടുപിടിപ്പിച്ചു.


  ചടങ്ങിൽ പി ടി എ പ്രസിഡന്റ്  കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ സീനിയർ അസിസ്റ്റന്റ് കെ പ്രീത, പി എം മധു എന്നിവർ സംസാരിച്ചു.  പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ് സ്വാഗതവും കെ കെ പിഷാരടി നന്ദിയും പറഞ്ഞു.
{|
|-
|
[[പ്രമാണം:Vdi1.jpg|ലഘുചിത്രം]]
||
[[പ്രമാണം:Vdi2.jpg|ലഘുചിത്രം]]
||
[[പ്രമാണം:Vdi3.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:Vdi4.jpg|ലഘുചിത്രം]]
||
[[പ്രമാണം:Vdi5.jpg|ലഘുചിത്രം]]
||
[[പ്രമാണം:Vdi6.jpg|ലഘുചിത്രം]]
|}
==ക്ലാസ്സ് പി ടി എ യോഗങ്ങൾ ==
2019-2020 അധ്യയന വർഷത്തിലെ ആദ്യത്തെ ക്ലാസ്സ് പി ടി എ യോഗം 20/6/2019 വ്യാഴാഴ്ച  നടന്നു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള എല്ലാ ക്ലാസ്സുകളിലെയും പി ടി എ യോഗത്തിൽ സ്കൂളിലെ അക്കാദമിക മികവുകളെകുറിച്ചും ഭൗതികസാഹചര്യങ്ങളെകുറിച്ചും ചർച്ച ചെയ്തു. പോരായമകൾ പരിഹരിക്കാനുള്ള കൂട്ടായ ചർച്ചകൾ എല്ലാ ക്ലാസ്സിലും നടന്നു. ചർച്ചകളിൽ‌  ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, മദർ പി ടി എ പ്രസിഡന്റ്, പി ടി എ കമറ്റി അംഗങ്ങൾ എന്നിവർ ഒരോ ക്ലാസ്സിലും നേതൃത്വം നല്കി.
{|
|-
|
[[പ്രമാണം:Clapta2.jpg|ലഘുചിത്രം]]
||
[[പ്രമാണം:Clapta1.jpg|ലഘുചിത്രം]]
|}


==വിജയോത്സവം ==
കഴിഞ്ഞ അക്കാദമിക വർഷത്തിൽ വിവിധ മേഖ‌ലകളിൽ പ്രാഗത്ഭ്യം തെളിയിച്ചതും ഉന്നത വിജയം നേടിയതുമായ കുട്ടികളെ അനുമോദിക്കാൻ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്ര സിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ഉത്ഘാടമം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പ്രഭാകരൻ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ഹരിഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ പി വിജയൻ, എസ് എം സി ചെയർമാൻ വി പ്രകാശൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. എസ് എസ് എൽ സി, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കൾ, ഇൻസ്പയർ അവാർഡ് ജോതാവ്, കലാ-കായിക മത്സരങ്ങളിൽ സ്റ്റേറ്റ് തല പങ്കാളികൾ, ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട കുട്ടികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
== കാർഷിക കോളേജ് സന്ദർശനം==
ജി എച്ച് എസ് എസ് കക്കാട്ടിലെ കുട്ടികൾ മണ്ണിൽ പൊന്നു വിളയിക്കാം എന്ന പാഠഭാഗത്തിന്റെ തുടർപ്രവർത്തനമായി പടന്നക്കാട് കാർഷിക കോളേജ് സന്ദർശിച്ചു. വിവിധ ക‍ൃഷി രീതികളും ബഡ്ഡിങ്ങ് ഗ്രാഫ്റ്റിങ്ങ് രീതികളും കുട്ടികൾ പരിചയപെട്ടു.
{| class="wikitable"
|-
|
[[പ്രമാണം:Kks1.jpg|ലഘുചിത്രം]]
||
[[പ്രമാണം:Kks2.jpg|ലഘുചിത്രം]]
|}
==സ്വാതന്ത്ര്യ ദിനാഘോഷം==
കക്കാട്ട് സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ മാസ്റ്റർ പതാക ഉയർത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ്, ഗോവിന്ദൻ മാസ്റ്റർ, ശംഭുമാസ്റ്റർ, മോഹനൻ മാസ്റ്റർ, ശശിപ്രഭ ടീച്ചർ, പി ടി എ പ്രതിനിധി പ്രകാശൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ അരങ്ങേറി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജുനിയർ റെഡ്ക്രോസ് അംഗങ്ങളും അസംബ്ലിയിൽ അണിനിരന്നു.
<gallery>
idkakkat1.JPG
idkakkat2.JPG
idkakkat5.JPG
idkakkat6.JPG
</gallery>
== Athlets... on your mark....==
കക്കാട്ട് സ്കൂളിലെ കായികമേളയ്ക്ക്  21/08/19 വ്യാഴാഴ്ച തുടക്കമായി. സ്കൗട്ട് ആന്റ് ഗൈഡ്സ് , ജൂനിയർ റെഡ്ക്രോസ്സ്  വളണ്ടിയർമാരും വിവിധ ഹൗസുകളി,െ കുട്ടികളും അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റിന് ശേഷം പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ മീറ്റ്  ഉത്ഘാടനം ചെയ്തു. ഇന്ത്യൻ വനിതാ ഫുട്ബേൾ താരം ആര്യശ്രീ പ്രതിജ്ഞ ചൊല്ലി. തുടർന്ന് മത്സരങ്ങൾ ആരംഭിച്ചു.
<gallery>
ksport4.jpg|പ്രിൻസിപ്പൽ പതാക ഉയർത്തുന്നു.
ksport5.jpg|മാർച്ച് പാസ്റ്റ്
ksport11.jpg
ksport1.jpg
ksport2.jpg
ksport6.jpg
ksport8.jpg
ksport10.jpg
</gallery>
==ഡിജിറ്റൽ പൂക്കളം==
ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങളിൽ ചിലത്
<gallery>
12024-kgd-dp-2019-1.png
12024-kgd-dp-2019-2.png
12024-kgd-dp-2019-3.png
</gallery>
==ഓണാഘോഷം==
കക്കാട്ട് സ്കൂളിൽ ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ഓണപൂക്കളമൊരുക്കി. കുട്ടികൾക്കായി സുന്ദരിക്ക് പൊട്ട് തൊടൽ, പാസ്സിങ്ങ് ദ ഹാറ്റ് തുടങ്ങിയ മത്സരങ്ങൾ നടന്നു. തുടർന്ന് സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് ഓണസദ്യ ഒരുക്കി.
<gallery>
ഓണപൂക്കളം.jpeg
പൂക്കളം1a.jpeg
പൂക്കളം1.jpeg
പൂക്കളം2a.jpeg
പൂക്കളം4.jpeg
സുന്ദരിക്ക് പൊട്ട് തൊടൽ.jpeg
</gallery>
==അധ്യാപകദിനാഘോഷം==
ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.
<gallery>
Gvandanam 01.jpeg
Gvandanam 02.jpeg
Gvandanam 03.jpeg
Gvandanam 04.jpeg
Gvandanam 05.jpeg
Gvandanam 06.jpeg
Gvandanam 07.jpeg
</gallery>
==സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നിന്ന്==
==സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നിന്ന്==
<gallery>
<gallery>
വരി 496: വരി 307:
sisudinam4.jpg
sisudinam4.jpg
sisudinam5.jpg
sisudinam5.jpg
</gallery>
==ഊണിന്റെ മേളം==
ഊണിന്റെ മേളം എന്ന  പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ ക്ലാസ്സ് മുറിയിൽ സദ്യയൊരുക്കി. വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി.  കൂടാതെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് പലഹാര പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, ഹെഡ്മാസ്റ്രർ പി വിജയൻ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ , ശ്രീജ, ചിത്ര എന്നിവർ നേത‍ൃത്വം നല്കി.
<gallery>
palaharam.jpg
bhkshyamela.jpg
bm2.jpg
bm3.jpg
</gallery>
</gallery>


വരി 563: വരി 366:
|}
|}


==ക്ലാസ്സ് ലൈബ്രറി ==
 
യൂ പി  വിഭാഗം കുട്ടികള‍ ക്ലാസ്സുകളിൽ ആരംഭിച്ച ലൈബ്രറി. ഇതിലേക്കുള്ള പുസ്തകങ്ങൾ കുട്ടികൾ തന്നെ സംഭാവന ചെയ്യുന്നു. പിറന്നാൾ സമ്മാനമായി കുട്ടികൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന പുസ്തകങ്ങൾ ഉപയോഗിച്ചാണ് ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നത്.
{|
|-
|
[[പ്രമാണം:Classlib 01.jpeg|ലഘുചിത്രം]]
||
[[പ്രമാണം:Classlib 02.jpeg|ലഘുചിത്രം]]
||
[[പ്രമാണം:Classlib 03.jpeg|ലഘുചിത്രം]]
|}
==പഠനോത്സവം ==
==പഠനോത്സവം ==
സ്കൂൾ തല പഠനോത്സവം 26/02/2020 ബുധനാഴ്ച പി ടി എ പ്രസിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി ഗീത ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധു, സീനിയർ അസിസ്റ്റന്റ് കെ പ്രീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു.
സ്കൂൾ തല പഠനോത്സവം 26/02/2020 ബുധനാഴ്ച പി ടി എ പ്രസിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി ഗീത ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധു, സീനിയർ അസിസ്റ്റന്റ് കെ പ്രീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു.
വരി 684: വരി 477:
12024grsandarshanam1.jpeg
12024grsandarshanam1.jpeg
</gallery>
</gallery>
==പ്രേംചന്ദ് ദിനം==
 
പ്രേം ചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹിന്ദി ബി എഡ് കോളേജ് പ്രഫസർ ശ്രീ ചക്രവർത്തി പരിപാടികൾ ഓൺലൈനായി ഉത്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ സ്വാഗതവും ഹരിനാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ചടങ്ങിന് ആശ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. രാത്രി എട്ട് മണിക്ക്  കുട്ടികൾക്കായി  ഹിന്ദി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
<gallery>
12024_premachand.jpeg
12024_premachand1.jpeg
</gallery>


==ജി സ്യൂട്ട് ട്രെയിനിങ്ങ്==
==ജി സ്യൂട്ട് ട്രെയിനിങ്ങ്==
വരി 701: വരി 489:
</gallery>
</gallery>


==ഹിന്ദി പക്ഷാചരണം==
സ്കൂൾ ഹിന്ദി ക്ലബ് - പ്രേംചന്ദ് ഹിന്ദി മഞ്ച് ഹിന്ദി ദിനവുമായി ബന്ധപ്പെടുത്തി കൊണ്ട് ഹിന്ദി പക്ഷാചരണം സംഘടിപ്പിച്ചു. ഹിന്ദി ദിനമായ സെപ്റ്റംബർ 14 ന്' പക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം  നടന്നു. ശാംഭവി  ആലപിച്ചവിദ്യാലയത്തെ കുറിച്ചുള്ള  ഹിന്ദി പ്രാർത്ഥനയോടെ ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചു.
ബഹുഭാഷാ കവിയും ഗാന രചയിതാവും ഭാഷാ പണ്ഡിതനുമായ കാലടി സർവകലാശാലയിലെ പ്രൊ ഡോ മനുവായിരുന്നു  ഉദ്ഘാടകൻ'' ഹിന്ദിയിലും മലയാളത്തിലുമായി ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും ഹിന്ദി പഠിക്കേണ്ടുന്നതിൻ്റെ ആവശ്യകതകളെ കുറിച്ചുമുള്ള കാര്യങ്ങൾ വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്ക്  പകർന്നു നൽകി. ജലത്തിൻ്റെ പ്രാധാന്യം തൻ്റെ എളിയ കവിതയിലൂടെ അവതരിപ്പിച്ചപ്പോൾ അതിൽ മറഞ്ഞിരിക്കുന്ന മഹത്തായ ആശയം ഏവരിലും നവ ചിന്തയുണർത്തി '


സ്കൂൾ പ്രധാനധ്യാപകൻ വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഹിന്ദി അധ്യാപകൻ  ഗോവിന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് മധു  സീനിയർ അസിസ്റ്റൻറ് പ്രീതടീച്ചർ , എച്ച് എസ് എസ് വിഭാഗം രാജേഷ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മധു മാസ്റ്റർ ഹിന്ദി മഞ്ച് പ്രതിനിധികളായ ഗംഗ, ഗൗരി എന്നിവർ സന്ദേശങ്ങൾ നൽകി സംസാരിച്ചു. ഹരി മാസ്റ്ററും നാരായണൻ മാസ്റ്ററും പരിപാടികൾ നിയന്ത്രിച്ചു.
ചടങ്ങിന് ആശ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു
<gallery>
12024_hindi1.jpeg
12024_hindi2.jpeg
12024_hindi3.jpeg
</gallery>


==ഗാന്ധിജയന്തി ==
==ഗാന്ധിജയന്തി ==
വരി 735: വരി 512:
12024_reop3.jpeg
12024_reop3.jpeg
12024_reop4.jpeg
12024_reop4.jpeg
</gallery>
==ശിശുദിനം==
സോഷ്യൽ സയൻസ് ക്ലബ്ബ് ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ശിശുദിന ഗാനാലാപനം,  പ്രസംഗം, റോസാപ്പൂ നിർമ്മാണം, നെഹ്റു തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
<gallery>
12024_childrensday.jpeg
</gallery>
</gallery>

11:41, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. കക്കാട്ട്
വിലാസം
ബങ്കളം

ബങ്കളം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0467 2280666
ഇമെയിൽ12024kakkatghsshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്12024 (സമേതം)
യുഡൈസ് കോഡ്3201050031
വിക്കിഡാറ്റQ31701540
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമടിക്കൈ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ803
പെൺകുട്ടികൾ664
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയൻ പി
പി.ടി.എ. പ്രസിഡണ്ട്കെ വി മധു
എം.പി.ടി.എ. പ്രസിഡണ്ട്വിനയ പി
അവസാനം തിരുത്തിയത്
16-01-202212024
ക്ലബ്ബുകൾ
പ്രോജക്ടുകൾ





മടിക്കൈ ഗ്രാമപഞ്ചായത്തിെല ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ;‍ ഹയർ സെക്കണ്ടറി സ്കൂൾ കക്കാട്ട്.. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 മെയിൽ ഒരു എകാധ്യപിക ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപിക ദേവകി ‍. 1981-ൽ ഇതൊരു യു പി സ്കൂളായി. 1990-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കണ്ടറിയയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ പി വിജയന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

* നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വർഷം പേര് വർഷം പേര്
1990-1992 പി വിജയൻ 1992-1993 കെ കണ്ണൻ
1993-1995 എ സൈനുദ്ദീൻ 1995-1996 രാജാമണി
1996-1998 സരോജിനി എം 1998-1998 വി കണ്ണൻ
1998-1999 പി കുഞ്ഞിക്കണ്ണൻ 1999-1999 വി കണ്ണൻ
1999-2000 കെ ശാരദ 2000-2001 കെ എ ജോസഫ്
2001-2002 കെ ചന്ദ്രൻ 2002-2002 പി വി കുമാരൻ
2002-2003 കെ വി കൃഷ്ണൻ 2003-2005 സുരേഷ് ബാബു
2005-2007 സി ഉഷ 2007-2007 വിശാലാക്ഷൻ സി
2007-2008 പി ഉണ്ണികൃഷ്ണൻ 2008-2009 കെ സാവിത്രി
2009-2012 ടി എൻ ഗോപാലകൃഷ്ണൻ 2012-2014 സി പി വനജ
2014-2018 ഇ പി രാജഗോപാലൻ 2018----2019 എം ശ്യാമള
2019----- പി വിജയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ സുധീരൻ, അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം

ചിത്രശാല

പ്രമാണം:SCHOOL PICTURE.png

ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം

കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാഞ്ഞങ്ങാട് ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, എെ ടി കോർ‌ഡിനേറ്റർ കെ സന്തോഷ് എന്നിവർ സംസാരിച്ചു.

വഴികാട്ടി

{{#multimaps:12.2834699,75.1450564 |zoom=13}}

മികവുകൾ/നേട്ടങ്ങൾ

കക്കാട്ട് സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 17 വർഷം നൂറ് ശതമാനം വി‍ജയം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ഫുട്ബോളിൽ സ്കൂളിലെ വിദ്യാർത്ഥികളായ ആര്യശ്രീ, മാളവിക എന്നിവർ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിച്ചവരാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തന്നെ മികച്ച മൂന്നാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. അത് പോലെ തന്നെ ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ കക്കാട്ട് സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. കൂടുതൽ അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക

ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം

കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാഞ്ഞങ്ങാട് ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, എെ ടി കോർ‌ഡിനേറ്റർ കെ സന്തോഷ് എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര ദിനാഘോഷം

രാജ്യത്തിന്റെ 72-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒൻപത് മണിക്ക് അസംബ്ളി ചേരുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ പതാക ഉയർത്തുകയും ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ പ്രഭാഷണം നടത്തി. ദേശാഭിമാനത്തിന്റെയും ഉജ്ജ്വല ത്യാഗത്തിന്റയും വീര സ്മരണകളെ അദ്ദേഹം പ്രതിപാദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വർഷവും സംഭവങ്ങളും കോർത്തിണക്കി "ചരിത്ര സാക്ഷ്യം" അവതരണം ഏറെ ശ്രദ്ധേയമായി. ദേശഭക്ഥി ഗാനാലാപനം, വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം, പായസ വിതരണം എന്നിവയും ഉണ്ടായി. പി ടി എ പ്രസിഡന്റ് വി രാജൻ, കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

സ്കൂൾ തല മേളകൾ

സ്കൂൾ തല ശാസ്ത്ര, ഗനിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ 19/9/2018 ന് നടന്നു. മേലയിലെ ചില ദൃശ്യങ്ങൾ.

രാത്രി കാല വായനാ കേന്ദ്രങ്ങൾ

കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് എൽ സി വീദ്യാർത്ഥികളുടെ റിസൽറ്റ് മെച്ചപെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. സ്കൂൾ പരിധിയിലുള്ള ക്ളബ്ബുകൾ, വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പഠന കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി എസ് എസ് എൽ സി പരിക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നതിന് ഇത്തരം പഠനകേന്ദ്രങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്. സഹൃദയ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന, ചൈതന്യ അങ്കകളരി, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം, തെക്കൻ ബങ്കളം, സൂര്യ കക്കാട്ട് എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.

പഠനോത്സവം

കക്കാട്ട് സ്കൂൾ പഠനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസി‍ഡന്റ് കെ പ്രഭാകരൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം ശ്യാമള , വാർഡ് മെമ്പർ പി ഗീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി സുധീർകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ മികവുകൾ അവതരിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര പ്രവർത്തനങ്ങൾ ഉൾപെടുത്തിയ ശാസ്ത്ര കളരിയും നടന്നു.

.യാത്രയയപ്പ് =

സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ശ്യാമള, ശ്രീമതി വൽസമ്മ സിറിയക് എന്നിവർക്ക് കക്കാട്ട് സ്കൂൾ സ്റ്റാഫിന്റെ വകയായുള്ള യാത്രയയപ്പ് ചടങ്ങ് ബഹുമാനപെട്ട ഹൊസ്ദുർഗ് എ ഇ ഒ ശ്രീ ‍ജ‍യരാജൻ അവർകൾ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള,സീനിയർ അസിസ്റ്റന്റ് കെ പ്രീത അധ്യാപകരായ കെ തങ്കമണി, പി വി പ്രകാശൻ, കെ സന്തോഷ്, കെ കെ പിഷാരടി, കെ ഹരീഷ്, ടി വി ജയൻ, വിജയലക്ഷ്മി, കെ വി കമലാക്ഷി, ടി വി സുധീർകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫിന്റെ വകയായി സ്കൂളിലെ ചിത്രകലാധ്യാപകനായ കേരളത്തിൽ തന്നെ അറിയപെടുന്ന ശ്രീ ശ്യാമ ശശി വരച്ച സ്കുൂൾ പശ്ചാത്തലമാക്കിയ പെയിന്റിങ്ങുകൾ സമ്മാനിച്ചു. വിരമിക്കുന്ന അധ്യാപകരായ ടി വി ശ്യാമള, വൽസമ്മ സിറിയക് എന്നിവർ‌ മറുപടി പ്രസംഗം നടത്തി.സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ സ്വാഗതവും, ശ്രീ പി വി ശശിധരൻ നന്ദിയും പറഞ്ഞു.

എസ് എസ് എൽ സി- കക്കാട്ട് സ്കൂളിന് ചരിത്രനേട്ടം

എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി പതിനാറാം വർഷവും നൂറ് മേനി വിജയം നേടി കക്കാട്ട് സ്കൂൾ മികവറിയിച്ചു. 2004 മുതൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക് മാതൃകയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സ്കൂളിൽ നടത്തുന്ന അധിക സമയ പരിശീലനത്തിന് പുറമെ പി ടി എ യുടെ സഹകരണത്തോടെ സമീപത്തുള്ള വായനശാലകളും ക്ലബ്ബുകളും സാംസ്കാരിക നിലയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല വായനാകേന്ദ്രങ്ങളും ഈ മഹത്തായ വിജയത്തിൽ വലിയൊരു പങ്ക് വഹിക്കുന്നു. ഈപ്രാവശ്യം 144 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് മുഴുവൻ വിഷയത്തിലും 14 പേർക്ക് ഒൻപത് വിഷത്തിലും എ പ്ലസ്സ് നേടാൻ സാധിച്ചു.


സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നിന്ന്

ഉപജില്ലാ ശാസ്ത്രമേള

ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളയിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ശാസ്ത്രമേളയിൽ, യു പി വിഭാഗത്തിൽ വർക്കിങ്ങ് മോഡലിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് (ഉജ്വൽ ഹിരൺ, ), റിസർച്ച് ടൈപ്പ് പ്രൊജക്ട് രണ്ടാം സ്ഥാനം എ ഗ്രേഡ് ( അശ്വന്ത് എ കുമാർ, ) സ്റ്റിൽ മോഡൽ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം എ ഗ്രേഡ്( മേധ മധു, വേദ എസ് രഘു) , ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് നാലാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്ട് മൂന്നാം സ്ഥാനം എ ഗ്രേഡ് ( നന്ദിത എൻ എസ്, അഭിനന്ദ ടി കെ) നേടി. സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിങ്ങ് മോഡൽ എച്ച് എസ് രണ്ടാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം ഹൈസ്കൂൾ നാലാം സ്ഥാനം എഗ്രേഡ്, യു പി മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഐ ടി മേളയിൽ അഭിലാഷ് കെ മലയാളം ടൈപ്പിങ്ങും രൂപകല്പനയും മത്സരത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അതുൽ എം വി ഒന്നാം സ്ഥാനം നേടി.

പ്രവർത്തി പരിചയമേളയിൽ എച്ച് എസ് വിഭാഗത്തിൽ അനുപ്രിയ (എംബ്രോയ്ഡറി- ഒന്നാം സ്ഥാനം), അഭിനന്ദ് കെ (വെജിറ്റബിൾ പ്രിന്റിങ്ങ് - ഒന്നാം സ്ഥാനം) വർഷ എം ജെ ( വുഡ് കാർവ്വിങ്ങ്- ഒന്നാം സ്ഥാനം) യു പി വിഭാഗത്തിൽ ആര്യനന്ദ ( മെറ്റൽ എൻഗ്രേവിങ്ങ്- ഒന്നാം സ്ഥാനം) ഋഷികേഷ് ( വുഡ് വർക്ക് - ഒന്നാം സ്ഥാനം) അദ്വൈത്( വുഡ് കാർവ്വിങ്ങ്- രണ്ടാം സ്ഥാനം ) എൽ പി വാഭാഗത്തിൽ അക്ഷര(ബുക്ക് ബൈൻഡിങ്ങ്- ഒന്നാം സ്ഥാനം) പ്രണയ സന്തോഷ് ( സ്ററഫ്ഡ് ടോയ്സ്- ഒന്നാം സ്ഥാനം) ആര്യലക്ഷ്മി( വുഡ് കാർവിങ്ങ്- രണ്ടാം സ്ഥാനം),ദിയ ജി എസ് ( വെജിറ്റബിൾ പ്രിന്റിങ്ങ് - എ ഗ്രേഡ്) അമൃത ( ഫാബ്രിക്ക് പെയിന്റിങ്ങ് - എ ഗ്രേഡ്) കാർത്തിക് കൃഷ്ണൻ ( ത്രെഡ് പാറ്റേൺ- എ ഗ്രേഡ്) എന്നി സ്ഥാനങ്ങളും കരസ്ഥമാക്കി.

അക്ഷരമുറ്റം ക്വിസ്സ് വിജയികൾ

ദേശാഭിമാനി അക്ഷരമുറ്റം ഹൊസ്ദുർഗ് ഉപജില്ലാ ഹൈസ്കൂൾ വിഭാഗത്തിൽ രഞ്ജിമ വി ഒന്നാം സ്ഥാനവും ഇജാസ് അഹമ്മദ് യൂസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉപജില്ലാ ഐ ടി ക്വിസ്സ് വിജയി

ദുർഗാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ഐ ടി ക്വിസ് മത്സരത്തിൽ പത്താം തരത്തിലെ അതു‌ൽ എം വി ഒന്നാം സ്ഥാനം നേടി.

ജില്ലാതല സാമൂഹ്യ ശാസ്ത്ര ക്വിസ്സ് -ഇജാസിന് രണ്ടാം സ്ഥാനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ജില്ലാതല ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫ് രണ്ടാം സ്ഥാനം നേടി

സ്കൂൾ പച്ചക്കറി കൃഷി

കൊയ്ത്ത്

സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ബങ്കളത്തിന്റെ കർഷക കാരണവർ വെളുത്തമ്പു മൂസോർ നിർവ്വഹിക്കുന്നു.

മാളവിക ഇന്ത്യൻ ക്യാമ്പിലേക്ക്

കൽക്കത്തയിൽ നവംമ്പർ 11മുതൽ 19 വരെ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനും FSDL ഉം സംയുക്തമായി 2020 അണ്ടർ 17വനിത ലോകകപ്പിന്റെ തയ്യാറെടുപ്പിന് മുന്നേടിയായി നടത്തുന്ന ഇന്ത്യൻ കോച്ചിംങ്ങ് ക്യാമ്പിനും വനിതാ ടൂർണ്ണമെന്റിനും കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി മാളവികയും.

സംസ്ഥാന ശാസ്ത്രമേള

തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫും, വുഡ് കാർവ്വിങ്ങിൽ ഒൻപതാം തരത്തിലെ വർഷ എം ജെ യും, മെറ്റൽ എൻഗ്രേവിങ്ങിൽ ഹയർസെക്കന്ററിയിലെ ആദിത്യയും എ ഗ്രേഡ് നേടി.

പച്ചക്കറി വിളവെടുപ്പ്

സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ നടന്ന പച്ചക്കറി കൃഷി വിളവെടുപ്പ്

ശിശുദിനം

ഹൈടെക് ലാബ്

സ്കൂളിൽ പി ടി എ യുടെ സഹകരണത്തോടെ സജ്ജീകരിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബ്

കെട്ടിടോത്ഘാടനം

സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാകരൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ സ്വാഗതവും, ഹെഡ്മാസ്റ്റർ പി വിജയൻ നന്ദിയും പറഞ്ഞു. എസ് എം സി ചെയർമാൻ വി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ പൂർവ്വകാല അധ്യാപകർ, രക്ഷിതാക്കഷ്‍ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പൂതിയ ഹൈടെക് കമ്പ്യൂട്ടർ ലാബിന്റെയും, മുൻ ഹെഡ്മാസ്റ്റർ ഇ പി രാജഗോപാലൻ സ്പോൺസർ ചെയ്ത ചങ്ങാത്തം ശില്പവും, ശ്യാമ ശശി മാസ്ററർ സേപോൺസർ ചെയ്ത ഹിസ്റ്റോറിയ റിലീഫ് ശില്പത്തിന്റെയും ഉത്ഘാടനവും നടന്നു,

പ്രാദേശിക വായനാകേന്ദ്രങ്ങൾ ആരംഭിച്ചു

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തിൽ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വർഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ ഈ പഠനകേന്ദ്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു.

സഹൃദയ ബങ്കളം
ഫ്രണ്ട്സ് പഴനെല്ലി
ബി എ സി ചിറപ്പുറം
സൂര്യ കക്കാട്ട്

മെഡി ക്വിസ്സ് വിജയികൾ

കെജി എംഒഎ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അമൃതകിരണം മെഡി ഐ ക്യു 2020 ജില്ലാ തല ക്വിസ്സ് മത്സരത്തിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥികളായ അഭിലാഷ് കെ, അമൽ പി വി എന്നിവർ അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. 5000രൂപയും ട്രോഫിയുമാണ് സമ്മാനം.

ബോധവൽക്കരണ ക്ലാസ്സ്

ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുധീർകുമാർ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകളും മാതൃകാ പരീക്ഷകളും നടന്ന് വരുന്നുണ്ട്.


പഠനോത്സവം

സ്കൂൾ തല പഠനോത്സവം 26/02/2020 ബുധനാഴ്ച പി ടി എ പ്രസിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി ഗീത ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധു, സീനിയർ അസിസ്റ്റന്റ് കെ പ്രീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു.


ലോക്ക്ഡൗൺ കാലത്ത് കരവിരുത് തെളിയിച്ച് കക്കാട്ടെ കുട്ടികൾ

ലോക്ക്ഡൊൺ കാലത്ത് കിട്ടിയ അവധിക്കാലം തങ്ങളുടെ കഴിവുകൾ തേച്ച് മിനുക്കാനുള്ള അവസരമാക്കി മാറ്റി കക്കാട്ടെ കുട്ടികൾ. പാഴ് വസ്തുക്കളിൽ കരവിരുത് തെളിയിച്ചും കഥ , കവിത, ലേഖനങ്ങൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയ്ക്കായി കുട്ടികൾ ഈ ലോക്ക്ഡൗൺ കാലം വിനിയോഗിച്ചു. അവയിൽ ചിലത്....

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ അമൽ കെ വാസു (9A)ഒന്നാം സ്ഥാനവും , ആദിത്യവിശ്വനാഥൻ (10C)രണ്ടാം സ്ഥാനവും , ദേവസ്മിത(9B)മൂന്നാം സ്ഥാനവും നേടി.

ഫ്രീഡം സ്പീച്ച്

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഫ്രീഡം സ്പീച്ച് സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽ ശ്രേയ രാജീവ് ഒന്നാം സ്ഥാനവും ശ്രീയ എം രണ്ടാം സ്ഥാനവും ശ്രീര ആർ നായർ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ യഥാക്രമം ദേവനന്ദ, ഉജ്വൽ ഹിരൺ, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നന്ദിത എൻ എസ് ഒന്നാം സ്ഥാനവും, നന്ദന എൻ എസ് രണ്ടാം സ്ഥാനവും ഐശ്വര്യ ടി വി മൂന്നാം സ്ഥാനവും നേടി.

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾകളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപെടുത്തികൊണ്ട് ഓൺലൈനായാണ് ഇത്തവണ ഓണോഘോഷം സംഘചിപ്പിക്കുന്നത്. മികച്ച പരിപാടികൾ ഉത്രാടം നാളിൽ കക്കാട്ട് റേഡിയോയിലൂടെ പ്രഷേപണം ചെയ്യും.

കാർട്ടൂൺ രചനകളിൽ ചിലത്

ഗണിതപൂക്കളം

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഗണിത പൂക്കളങ്ങൾ

അധ്യാപക ദിനാഘോഷം

കക്കാട്ട് സ്കൂളിന്റെ അധ്യാപകദിനാഘോഷം കക്കാട്ട് റേഡിയോയിലൂടെ ബഹുമാനപെട്ട കാസ‍‍ർഗോഡ് ഡി ഡി ഇ ശ്രീമതി കെ വി പുഷ്പ ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വെള്ളിക്കോത്ത് ശ്രീ വിഷ്ണുഭട്ട് മാഷ് മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് എം സി ചെയ‍ർമാൻ വി പ്രകാശൻ, ഹെഡ്മാസ്റ്റർ പി വിജയൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് അധ്യാപകർ അവതരിപ്പിച്ച വിവധ കലാപരിപാടികളും പ്രക്ഷേപണം ചെയ്തു.

ഉത്ഘാടനം

സമഗ്രശിക്ഷ കേരള കക്കാട്ട് സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. പുതിയ കെമിസ്ട്രി ലാബിന്റെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീതയും കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ഐ പി എസും നിർവ്വഹിച്ചു. ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി യു ചന്ദ്രളേഖരൻ സ്വാഗത പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി വി രാധ, മുൻ എം എൽ എ ശ്രീ എം നാരായണൻ, SSKജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ പി രവീന്ദ്രൻ, DySP ശ്രീ സതീഷ് കുമാർ ആലക്കാൽ, വി കുട്ട്യൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

കൗൺസിലിങ്ങ് ക്ലാസ്സ്

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ അഭീമുഖ്യത്തിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ശ്രീ ശിവപ്രസാദ് അരവത്തിന്റെ അധ്യക്ഷതയിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ശ്രീ ഷൈജു അരവത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡാമാസ്റ്റർ പി വിജയൻ ആസംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു നന്ദി പറഞ്ഞു.

പ്രവേശനോത്സവം

2021-22 അക്കാദമിക വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ജൂൺ 1 രാവിലെ പത്ത് മണിക്ക് ഓൺ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ രുഗ്മിണി, സീനിയർ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു. തുടർന്ന് പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികൾ ഓൺലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു. സ്കൂൾ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓൺലൈനായി സംഘടിപ്പിച്ചു.


ജി സ്യൂട്ട് ട്രെയിനിങ്ങ്

കൈറ്റിന്റെ നേത‍ത്വത്തിൽ  സംസ്ഥാനത്തെ സ്കൂളിൽ നടപ്പാക്കുന്ന ഓൺ ലൈൻ ക്ലാസ്സ് പ്ലാറ്റ്ഫോം  ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുർഗ് സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകർക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശങ്കരൻ മാസ്റ്റർ, ബാബൂ മാസ്റ്റർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകർ ട്രെയിനിങ്ങിൽ പങ്കെടുത്തു.

ഹിരോഷിമ ദിനം


ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട്ട് ഒരുക്കുന്ന പരിപാടികൾ
* *ഞാനറിഞ്ഞ ഗാന്ധി**
 ഗാന്ധിജിയെ കുറിച്ച് കുട്ടികൾക്കറിയാവുന്ന കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചുമർ പത്രിക (ഞാനറിഞ്ഞ ഗാന്ധി) നിർമ്മാണം
  • ഗാന്ധിജിയുടെ ചിത്രം
  • ഗാന്ധി വചനങ്ങൾ
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ചിത്രങ്ങൾ/ വിവരങ്ങൾ
  • ഗാന്ധിജിയെ വരയ്ക്കൽ
  • ഗാന്ധി ക്വിസ് ശേഖരണം തുടങ്ങി ....... എന്തും)
  • കൂടാതെ ....

ഗാന്ധി - കവിതകളുടെ ആലാപനം, ദണ്ഡി മാർച്ച്, പ്രസംഗം.... തുടങ്ങി വൈവിധ്യമാർന്നപരിപാടികളോടെ ആഘോഷിക്കുന്നു.

സ്കൂൾ ശുചീകരണം

നീണ്ട പത്തൊൻപത് മാസങ്ങൾക്ക് ശേഷം സ്കൂളിലേക്ക് കുട്ടികളെ വരവേൽക്കാനായി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പിടിഎ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, രക്ഷിതാക്കൾ, എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ,ക്ലാസ്സ് മുറികളും ശുചീകരിച്ചു. കോവിഡ് ബോധവത്കരണ ബോർഡുകളുംസ്ഥാപിച്ചു.