"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskallooppara (സംവാദം | സംഭാവനകൾ)
No edit summary
Ghskallooppara (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<font color=green><font size=4>
<font color=black><font size=4>
കല്ലൂപ്പാറ  ദേശത്തിലെ  ആദ്യവിദ്യാലയം.
കല്ലൂപ്പാറ  ദേശത്തിലെ  ആദ്യവിദ്യാലയം.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

<font color=blue><font size=3>
കല്ലൂപ്പാറ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കല്ലും പാറകളും നിറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇത്.ഏതാണ്ട് 95 കിലോമീറ്ററുകളോളം ദൈർഘ്യം വരുന്നതും പുളിക്കീഴ് കീച്ചേരിവാലിൽ പമ്പാനദിയുമായി സംഗമിക്കുന്നതുമായ മണിമലയാറ് ഒരു കണ്ഠാഭരണം പോലെ ഈ ഗ്രാമത്തെ തലോലിക്കുന്നു.കുന്നിൻതടങ്ങളാലും നദീ തടങ്ങളാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂമി.  

മല്ലപ്പള്ളി താലൂക്കിൽ  കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ്  ഈ സ്കൂൾ  സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ  ഏക സർക്കാർ  ഹൈസ്കൂൾ ആണ്. തിരുവല്ലയിൽ നിന്ന് 7&nbsp;km  കിഴക്കായും  മല്ലപ്പള്ളിയിൽ നിന്ന് 8&nbsp;km തെക്കായും ആണ് ഈ സ്കൂളിന്റെ  സ്ഥാനം.പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ  കല്ലൂപ്പാറ  സെന്റ് മേരീസ്  വലിയ പള്ളി ,കല്ലുപ്പാറ  ശ്രീ  ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂർ, ഇരവിപേരൂർ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്. [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക

"https://schoolwiki.in/ഗവ._ഹൈസ്കൂൾ_കല്ലൂപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്