"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* വിശാലമായ കളിസ്‌ഥലം | * വിശാലമായ കളിസ്‌ഥലം | ||
* ഹൈടെക്ക് ക്ലാസ് മുറികൾ | * ഹൈടെക്ക് ക്ലാസ് മുറികൾ | ||
* സൗജന്യ ഉച്ചഭക്ഷണം | * സൗജന്യ ഉച്ചഭക്ഷണം | ||
* കൗൺസിലിങ്ങ് | * കൗൺസിലിങ്ങ് റൂം | ||
* ഓരോ വിഷയങ്ങൾക്കും പ്രത്യേകം ലാബുകൾ | |||
* എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ ലൈബ്രറി | |||
* ഓഡിറ്റോറിയം | |||
* സി സി ടി വി സംവിധാനം | |||
* സ്‍മാർട്ട് ക്ലാസ് മുറികൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 83: | വരി 86: | ||
* സ്കൂൾ ബസ് | * സ്കൂൾ ബസ് | ||
* ലൈബ്രറി | * ലൈബ്രറി | ||
* | * ജൂണിയർ റെഡ് ക്രോസ് | ||
* | |||
* Eco and nature club | * Eco and nature club | ||
* ORC | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
| വരി 95: | വരി 100: | ||
'''''<div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color: #7CB9E8; padding:0.2em 0.2em 0.1em 0.1em; color:black;text-align:left;font-size:120%; font-weight:bold;"> സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</div>''''' : | '''''<div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color: #7CB9E8; padding:0.2em 0.2em 0.1em 0.1em; color:black;text-align:left;font-size:120%; font-weight:bold;"> സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</div>''''' : | ||
* ശ്രീമതി ശ്രീദേവി | |||
* ശ്രീമതി ജോസഫൈൻ സ്റ്റെല്ല | * ശ്രീമതി ജോസഫൈൻ സ്റ്റെല്ല | ||
*ശ്രീ ജോർജ് | *ശ്രീ ജോർജ് | ||
14:18, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട് | |
|---|---|
| വിലാസം | |
കഞ്ചിക്കോട് കഞ്ചിക്കോട് പി.ഒ. , 678621 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1969 |
| വിവരങ്ങൾ | |
| ഫോൺ | 0491 2567788 |
| ഇമെയിൽ | hmghskanjikode@gmail.com |
| വെബ്‍സൈറ്റ് | https://gvhsskanjikode.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21050 (സമേതം) |
| എച്ച് എസ് എസ് കോഡ് | 09019 |
| വി എച്ച് എസ് എസ് കോഡ് | 909010 |
| യുഡൈസ് കോഡ് | 32060401108 |
| വിക്കിഡാറ്റ | Q64690712 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മലമ്പുഴ |
| താലൂക്ക് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുതുശ്ശേരി പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 530 |
| പെൺകുട്ടികൾ | 505 |
| ആകെ വിദ്യാർത്ഥികൾ | 1641 |
| അദ്ധ്യാപകർ | 78 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷാജി സാമു |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പ്രിൻസി ജി |
| പ്രധാന അദ്ധ്യാപകൻ | സുജിത്ത് എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഷെറീന എ |
| എം.പി.ടി.എ. പ്രസിഡണ്ട് | സെമീന സലീം |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Ghskanjikode |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ് മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്‌ഥലം
- ഹൈടെക്ക് ക്ലാസ് മുറികൾ
- സൗജന്യ ഉച്ചഭക്ഷണം
- കൗൺസിലിങ്ങ് റൂം
- ഓരോ വിഷയങ്ങൾക്കും പ്രത്യേകം ലാബുകൾ
- എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ ലൈബ്രറി
- ഓഡിറ്റോറിയം
- സി സി ടി വി സംവിധാനം
- സ്‍മാർട്ട് ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ്
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്‌സ്
- സ്കൂൾ ബസ്
- ലൈബ്രറി
- ജൂണിയർ റെഡ് ക്രോസ്
- Eco and nature club
- ORC
- നേർക്കാഴ്ച
മാനേജ്മെന്റ്
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന് കീഴിൽ പാലക്കാട് ഡി ഇ ഒ പരിധിയിലെ പൊതു വിദ്യാലയം
ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ പരിധിയിലും വി എച്ച് എസ് ഇ വിഭാഗം കുറ്റിപ്പുറം മേഖലാ ഓഫീസിന് കീഴിലുമാണ് പ്രവർത്തിക്കുന്നത്
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
:
- ശ്രീമതി ശ്രീദേവി
- ശ്രീമതി ജോസഫൈൻ സ്റ്റെല്ല
- ശ്രീ ജോർജ്
- ശ്രീമതി രാധാമണി
- ശ്രീമതി തെരേസാ ജോബോയ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
{{#multimaps: 10.8000,76.7444 | width=600px | zoom=10 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21050
- 1969ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ