ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സൗകര്യങ്ങൾ
സ്‍കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മാറിയ കാലഘട്ടത്തിനനുസരിച്ച് വിദ്യാലയം ഹൈടെക്ക് ആവുകയും ആധുനിക സൗകര്യങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുകയും ചെയ്യാറുണ്ട്. വിദ്യാലയത്തിലെ ഹൈസ്കൂൾ ഹയർ സെക്കണ്ടറി , വി എച്ച് എസ് ഇ ക്ലാസ് മുറികൾ പൂർണ്ണമായും ഹൈടെക്ക് ക്ലാസ് മുറികളാണ്. പ്രൈമറി വിഭാഗം ക്ലാസ് മുറികളും ഹൈടെക്ക് ആക്കുന്നതിനുള്ള ശ്രമങ്ങൾ നടന്ന് വരുന്നു. ഇവ കൂടാതെ വിദ്യാലയത്തിൽ ചുവടെ പറയുന്ന സൗകര്യങ്ങൾ ലഭ്യമാണ്
- 3000ലധികും പുസ്‍തകങ്ങളുള്ള മികച്ച ലൈബ്രറി
- വിശാലമായ സ്‍കൂൾ ഓഡിറ്റോറിയം
- ഓപ്പൺ സ്റ്റേജ്
- സ്വന്തമായ സ്‍കൂൾ ബസ്
- ഭിന്നശേഷി വിദ്യാർഥികൾക്ക് റെസ്‍റ്റ് റൂം
- വിശാലമായ ഫുട്‍ബോൾ ഗ്രൗണ്ട്
- ബാസ്കറ്റ് ബോൾ കോർട്ട്
- എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം ലാബുകൾ
- മഴവെള്ളസംഭരണി
- കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയറുകൾ
- സൈക്കിൾ ഷെഡ്
- ഹൈടെക്ക് ക്ലാസ് മുറികൾ
- മുഴുവൻ സമയ സ്‍കൂൾ കൗൺസിലറും കൗൺസിലിങ്ങ് റൂമും
- സി സി ടി വി
- കാന്റീൻ സൗകര്യം
- സ്‍കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
- ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റുകൾ