ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

ജി വി എച്ച് എസ് എസ് കഞ്ചിക്കോട് വി എച്ച് എസ് ഇ വിഭാഗത്തിലാണ് എൻ എസ് എസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നത് . വി എച്ച് എസ് ഇ വിഭാഗം അധ്യാപിക ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിക്കുന്നത്. വിദ്യാലയത്തിനും പൊതു സമൂഹത്തിനും ഗുണകരമാകുന്ന പ്രവർത്തനങ്ങളും കോവിഡ് കാലത്തിന് സമൂഹത്തിന് സേവനം നൽകുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളും എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ നടത്തിയിട്ടുണ്ട്