സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(21050 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആമുഖംസമകാലികംപ്രവർത്തനങ്ങൾHSS&VHSEഫോട്ടോഗ്യാലറിAbout Us
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1969
സ്കൂൾ കോഡ് HS: 21050 HSS: 9019 VHSE: 909010
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കഞ്ചിക്കോട്
സ്കൂൾ വിലാസം കഞ്ചിക്കോട് പി.ഒ,
പാലക്കാട്
പിൻ കോഡ് 678 621
സ്കൂൾ ഫോൺ 9447939995
സ്കൂൾ ഇമെയിൽ hmghskanjikode@gmail.com
സ്കൂൾ വെബ് സൈറ്റ് https://gvhsskanjikode.blogspot.com/
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ചിറ്റുർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌,തമിഴ്, ഇംഗ്ലിഷ്
ആൺ കുട്ടികളുടെ എണ്ണം 773
പെൺ കുട്ടികളുടെ എണ്ണം 768
വിദ്യാർത്ഥികളുടെ എണ്ണം 1541
അദ്ധ്യാപകരുടെ എണ്ണം 43
പ്രിൻസിപ്പൽ HSS ശ്രീമതി. സജി സാമുവൽ
VHSE ശ്രീമതി പ്രിൻസി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ. സുജിത്ത് എസ്
പി.ടി.ഏ. പ്രസിഡണ്ട് മുഹമ്മദ് ഹനീഫ
25/ 09/ 2020 ന് Ghskanjikode
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം

21050School1.jpg

പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി നാനൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം സുവർണ്ണ ജൂബിലിയുടെ നിറവിലാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 936 കുട്ടികൾ പഠിക്കുന്നു. ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

 • വിശാലമായ കളിസ്‌ഥലം
 • ഹൈടെക്ക് ക്ലാസ് മുറികൾ
 • സൗജന്യ ഉച്ചഭക്ഷണം
 • കൗൺസിലിങ്ങ് അധ്യാപികയുടെ സേവനം

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്റ്റുഡന്റ് പോലീസ്
 • സ്കൗട്ട് & ഗൈഡ്സ്.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • ലിറ്റിൽ കൈറ്റ്‌സ്
 • സ്കൂൾ ബസ്
 • ലൈബ്രറി
 • JRC
 • Eco and nature club
 • നേർക്കാഴ്ച

മാനേജ്മെന്റ്

സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള പൊതു വിദ്യാലയം
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
 :
 • ശ്രീമതി ജോസഫൈൻ സ്റ്റെല്ല
 • ശ്രീ ജോർജ്
 • ശ്രീമതി രാധാമണി
 • ശ്രീമതി തെരേസാ ജോബോയ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി