"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 96: | വരി 96: | ||
[[പ്രമാണം:പുസ്തകവണ്ടി.jpg|245px|ലഘുചിത്രം|നടുവിൽ|പുസ്തകവണ്ടി ]] | [[പ്രമാണം:പുസ്തകവണ്ടി.jpg|245px|ലഘുചിത്രം|നടുവിൽ|പുസ്തകവണ്ടി ]] | ||
[[പ്രമാണം:ലിറ്റിൽ കറ്റ്സ്.jpg|245px|ലഘുചിത്രം|കണ്ണി=Special:FilePath/ലിറ്റിൽ_കറ്റ്സ്.jpg]] | [[പ്രമാണം:ലിറ്റിൽ കറ്റ്സ്.jpg|245px|ലഘുചിത്രം|കണ്ണി=Special:FilePath/ലിറ്റിൽ_കറ്റ്സ്.jpg]][[ചിത്രം:ചടങ്ങ്.png]] | ||
[[ചിത്രം:ചടങ്ങ്.png]] | |||
[[ചിത്രം :Ptha.jpg]] | [[ചിത്രം :Ptha.jpg]] | ||
14:05, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

| ജി.എച്ച്.എസ്.എസ് പാളയംകുന്ന് | |
|---|---|
| പ്രമാണം:Ghsjss. jpg | |
| വിലാസം | |
പാളയംകുന്ന് പാളയംകുന്ന് പി.ഒ. , 695146 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 29 - 06 - 1990 |
| വിവരങ്ങൾ | |
| ഫോൺ | 0471 2667217 |
| ഇമെയിൽ | palayamkunnughss@gmail.com |
| വെബ്‍സൈറ്റ് | ghsspalayamkunnu.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42054 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01013 |
| യുഡൈസ് കോഡ് | 32141200209 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇലകമൺ പഞ്ചായത്ത് |
| വാർഡ് | 09 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 124 |
| പെൺകുട്ടികൾ | 115 |
| ആകെ വിദ്യാർത്ഥികൾ | 616 |
| അദ്ധ്യാപകർ | 56 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 295 |
| പെൺകുട്ടികൾ | 321 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Sherly P |
| വൈസ് പ്രിൻസിപ്പൽ | Sini B S |
| പ്രധാന അദ്ധ്യാപിക | Sini B S |
| പി.ടി.എ. പ്രസിഡണ്ട് | Baiju B |
| എം.പി.ടി.എ. പ്രസിഡണ്ട് | Athira V |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 42054 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം വരെ 1551 കുട്ടികൾ ഉണ്ട്. നിലവിലെ എച്ച് എം ശ്രീമതി സിനി ബി എസ്, പ്രിൻസിപ്പൽ ശ്രീമതി ഷെർളി പി എന്നിവർ ആണ് .
ഭൗതിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ പ്രധാനാധ്യാപകർ

ജി.എച്ച് . എസ്.എസ് പാളയംകുന്ന്/പ്രധാനാധ്യാപകർ


വൈകിട്ട് 4-മണിക്ക് അവസാനിച്ചു.

2017-18 മികച്ച വിജയം കൈവരിച്ചവർ
2018-2019
പുസ്തകവണ്ടി

''2019 -21
14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ 2nd batch ഉദ്ഘാടനം ചെയ്തു. കൺവീനർ വസന്തൻ സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.'
പാളയംകുന്ന് സ്‍കൂളിൽ റോബോട്ട്
പാളയംകുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിനെക്കുറിച്ച് ഒരു വിദഗ്‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ് അനിൽ കുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ തുടങ്ങിയവർ പങ്കെടുത്തു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവും എസ്.എെ.റ്റി.സി ജയിൻ ആൻഡ്രൂസ് നന്ദിയും പ്രകാശിപ്പിച്ചു.എെ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യു ക്ലാസ് നയിച്ചു.ഒൻപത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിനു ശേഷം സ്‍കൂളിലെ എല്ലാ വിദ്യാർഥികൾക്കും റോബോട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാനുള്ള അവസരം ഒരുക്കി.
''''ഡിജിറ്റൽ പൂക്കളം' 2019
ഓണാഘോഷത്തിന്റെ ഭാഗമായി G H S S പാളയംകുന്നിൽ ഡിജിറ്റൽ പൂക്കളം തയാറാക്കി .19 കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു അതിൽ മികച്ച മുന്ന് പൂക്കളങ്ങൾ തിരഞ്ഞെടുത്തു
വഴികാട്ടി
| {{#multimaps: 8.781129, 76.742826 |zoom=14}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42054
- 1990ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ









