|
|
| വരി 100: |
വരി 100: |
| =='''<big><big>ലിറ്റിൽ കൈറ്റ്സ്(ഉദ്ഘാടന ചടങ്ങ്)</big></big>'''== | | =='''<big><big>ലിറ്റിൽ കൈറ്റ്സ്(ഉദ്ഘാടന ചടങ്ങ്)</big></big>'''== |
| [[ചിത്രം:ചടങ്ങ്.png]] | | [[ചിത്രം:ചടങ്ങ്.png]] |
|
| | |
| =='''<big><big>71 -ആമത്തെ സ്വാതന്ത്ര്യദിന ആഘോഷം</big></big>'''==
| |
| 71-ആമത്തെ സ്വാതന്ത്ര്യദിന ആഘോഷം പാളയംകുന്നിന്റെ അങ്കണത്തിൽ അരങ്ങേറി. 9:30 യ്ക്ക് സ്കൂൾ HM പതാക ഉയർത്തി. പിന്നീട് ദേശിയഗാനം പാടി. ഒടുവിൽ ദേശഭക്തി ഗാനവും NSS ഗീതവും പാടി അവസാനിപ്പിച്ചു.
| |
| [[ചിത്രം :Ptha.jpg]] | | [[ചിത്രം :Ptha.jpg]] |
|
| |
|
|
| |
|
|
| |
| '''പ്രവേശനോത്സവം''''''
| |
| • 2019-20അദ്ധ്യായന വർഷത്തിലെ തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവംജി.എച്ച.എസ്. എസ് പാളയംകുന്നിൽ ജൂൺ 6 ന് നടന്നു.അറിവിന്റെയും,സന്തോഷത്തിന്റെയും,സ്നേഹത്തിന്റെയും നിറമുള്ള സ്കൂൾമുറ്റത്തേക്ക് പ്രവേശനോത്സവത്തിലൂടെ കുട്ടികൾ വന്നെത്തി.ഉത്സവ പകിട്ടാർന്ന ഗാനത്തോട് കൂടിയ ചടങ്ങ് അതീവ ഹൃദ്യമായി.കുരുന്നുകൾക്കായി ചിത്രരചനാമത്സരവും ഫ്ലാഷ് മോബുംനടത്തി.എം.എൽ.എ.വി.ജോയി,ജില്ലാ
| |
| • പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയ പ്രമുഖ വ്യക്തികളാൽ സമ്പന്നമായിരുന്നു സദസ്സ്.പ്രവേശനോത്സവം ,എസ്.പി.സി യൂണിറ്റ്,ഒാപ്പൺ ക്ലാസറൂം,റീഡിങ് ക്ലാസരൂം തുടങ്ങിയവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു.നവഗാതരായ വിദ്യാർഥികൾക്ക് പുസ്തകം,ബാഗ്,കുട നൽകിയതിലൂടെ പ്രവേശനോത്സവം മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സ്കൂളിനെ പറ്റിയുള്ള സ്വപ്നങ്ങൾ പുസ്തകങ്ങളാക്കി പ്രകാശം ചെയ്തു.കുരുന്നുകൾ വരച്ച ചിത്രങ്ങൾ പുസ്തമാക്കി മാറ്റി.
| |
|
| |
|
|
| |
|