"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഇൻഫൊ ബൊക്സ് തിരുത്തൽ)
No edit summary
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<b>
<b>
==ചരിത്രം==
=
 
തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് [https://en.wikipedia.org/wiki/Neyyattinkara_%28tehsil%29 നെയ്യാറ്റിൻകര]താലൂക്കിൽ [https://en.wikipedia.org/wiki/Kanjiramkulam കാഞ്ഞിരംകുളം ] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണൻ,
ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവർ ചേർന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപനത്തെയും സ്ഥലത്തെയും സർക്കാരിന് സംഭാവനയായി നൽകി. അങ്ങനെ  1930-ൽ
എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-‍‍‍ൽ‍‍  ശ്രീ കുഞ്ഞുകൃഷ്ണൻ
നാടാരുടെ പ്രവർത്തനഫലമായി ഗവൺമെന്റ്  ഗേൾസ് ഹൈസ്കൂളായി  ഉയർത്തി.
01.07.1966-ൽ L.P.വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം  പഞ്ചായത്തിലെ  ഏക
സർക്കാർ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ് സ്കൂളാക്കി.1964- ൽ
‍ഹൈസ്കൂളായി മാറിയപ്പോൾ‍ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂർ
മൂന്ന് മുക്കിൽ എം.വസുന്ധതി ഹൈസ്കൂളിലെ  ആദ്യ വിദ്യാർത്ഥിയാണ്. കോ-ഓപ്പറേറ്റീവ്
ട്രിബ്യൂണൽ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി  വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ
പൂർവവിദ്യാ൪ഥിനിയാണ്.
അഞ്ചു മുതൽ‍ പത്തുവരെ ക്ലാസുകളിലായി 23 അദ്ധ്യാപകരും  4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ നിലവിലുണ്ട്.കൗൺസിലിംഗ് ടീച്ചറിന്റെയും ഐ ഇ ഡി റിസോഴ്സ് ടിച്ചറിന്റേയും ജില്ലാ പഞ്ചായത്ത് നിയമിച്ച ലൈബ്രേറിയന്റേയും സേവനം ലഭ്യമാണ്. ആകെ 17  ഡിവിഷനുകൾ നിലവിലുണ്ട്.രാധ.വി കെ ആണ് പ്രഥമാധ്യാപിക.501വിദ്യാ൪ത്ഥി‍കൾ‍‍‍‍ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ  ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. '''''ഈ വർഷം 2 ഡിവിഷനുകൾ കൂടിയിട്ടുണ്ട്'''''
'<br />
'<br />
<font color=red>
<font color=red>
547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256928" എന്ന താളിൽനിന്ന് ശേഖരിച്ചത്