ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(44012 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം
വിലാസം
കാഞ്ഞിരംകുളം

ജി എച് എസ് കാഞ്ഞിരംകുളം
,
കാഞ്ഞിരംകുളം പി.ഒ.
,
695524
സ്ഥാപിതം18 - 5 - 1964
വിവരങ്ങൾ
ഫോൺ0471 2261351
ഇമെയിൽ44012ghskanjiramkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44012 (സമേതം)
യുഡൈസ് കോഡ്32140700202
വിക്കിഡാറ്റQ64037164
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞിരംകുളം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ353
പെൺകുട്ടികൾ233
ആകെ വിദ്യാർത്ഥികൾ586
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ എസ് നായർ
പി.ടി.എ. പ്രസിഡണ്ട്ജോസ് വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രവീണ പി തോമസ്
അവസാനം തിരുത്തിയത്
15-03-2024Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


'

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പ്രവേശനോത്സവവും വിജയദിനാഘോഷവും

ജില്ലാ മെമ്പർ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു

മാനേജ്മെന്റ്

കേരള സർക്കാർ, വിദ്യാഭ്യസ വകുപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. കോപ്പറേറ്റീവ് ട്രിബ്യൂണൽ ജില്ലാ ജഡ്ജി ജി.വസന്തകുമാരി

2. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ.ശാന്തകുമാരി

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്ത് നിന്നും ബാലരാമപുരം വഴിമുക്ക് വഴി കാഞ്ഞിരംകുളത്തിലേക്ക് 20 കി മീ ദൂരം ഉണ്ട്
  • നെയ്യാറ്റിൻകരയിൽ നിന്നും പഴയകട വഴി കാഞ്ഞിരംകുളത്തിലേക്ക് 10 കി മീ ദൂരം ഉണ്ട്

{{#multimaps:8.35977,77.05294|zoom=18 }}