"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
No edit summary
42054 (സംവാദം | സംഭാവനകൾ)
ആമുഖം: തിരുത്തി
വരി 72: വരി 72:
സി.ജെ.വേലായുധൻ,
സി.ജെ.വേലായുധൻ,
എൻ.കെ.ആശാൻ,ഇ.ഇ.അബ്ദുൾ റഹ്മാൻ,ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതലറിയാം]]
എൻ.കെ.ആശാൻ,ഇ.ഇ.അബ്ദുൾ റഹ്മാൻ,ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതലറിയാം]]
1990-ൽ പാളയംകുന്ന് ഹൈസ്കൂളിനെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തി .ഇതിൽ അന്നത്തെ നിയമസഭാ സ്പീക്കറും ഇപ്പോഴത്തെ എം.പി.യുമായ ശ്രീ.വർക്കല രാധാകൃഷ്ണന്റെ പങ്ക് പ്രശംസനീയമാണ്.
ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്.
പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരൂന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ
നാനതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.
സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി എസ്.സുധാ​മണിയാണ്.ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ പാച്ചൻ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്.
ആകെ 1715 വിദ്യാർഥികളിൽ (847 ആൺകുട്ടികൾ ,868 പെൺകുട്ടികൾ)452 പേർ പട്ടിക ജാതിയിൽപ്പെടുന്നു.


=='''ഭൗതിക സാഹചര്യങ്ങൾ''' ==
=='''ഭൗതിക സാഹചര്യങ്ങൾ''' ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്_പാളയംകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്