"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== ആമുഖം == | == ആമുഖം == | ||
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. [[ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. [[ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
'''സൗകര്യങ്ങൾ''' | |||
2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ എട്ട് ക്ലാസ്സുമുറികൾ അടങ്ങുന്ന പുതിയ സ്കൂൾ മന്ദിരം പണിയുകയും 2015 നവംബർ 27 ന് പൊടുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 68 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചതാണ് ഈ ക്ലാസ്സ് മുറികൾ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം 2016 ആഗസ്റ്റ് 6 ന് സ്കൂളിൽ സമർപ്പിച്ചു. അതോടൊപ്പം അടച്ചു ഉറപ്പ് ഇല്ലാത്ത ക്ലാസ്സ് മുറികൾക്ക് സീലിങ്ങും ഗ്രിൽ അടിച്ച വാതിലുകളും ഉപയോഗിച്ച് സജ്ജമാക്കി. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആൺകുട്ടികൾക്ക് കുട്ടികൾക്ക് ടോയിലറ്റ് ബ്ലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ചു. പെൺകുട്ടികളുടെ ടോയിലറ്റിനോട് അനുബന്ധമായി ആധുനിക രീതിയിലുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചു. ഇത്തരം പ്രവർത്തനങ്ങളെല്ലാം സ്കൂളിന് ഏതുരു പ്രൈവറ്റ് വിദ്യാലയത്തോട് മത്സരിക്കുന്ന മോടിയും അകർക്ഷകത്വം നൽകി. ഈ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് സ്കൂൾ അതിന്റെ പഴയ പ്രദാപം വീണ്ടെടുക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. | 2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ എട്ട് ക്ലാസ്സുമുറികൾ അടങ്ങുന്ന പുതിയ സ്കൂൾ മന്ദിരം പണിയുകയും 2015 നവംബർ 27 ന് പൊടുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 68 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചതാണ് ഈ ക്ലാസ്സ് മുറികൾ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം 2016 ആഗസ്റ്റ് 6 ന് സ്കൂളിൽ സമർപ്പിച്ചു. അതോടൊപ്പം അടച്ചു ഉറപ്പ് ഇല്ലാത്ത ക്ലാസ്സ് മുറികൾക്ക് സീലിങ്ങും ഗ്രിൽ അടിച്ച വാതിലുകളും ഉപയോഗിച്ച് സജ്ജമാക്കി. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആൺകുട്ടികൾക്ക് കുട്ടികൾക്ക് ടോയിലറ്റ് ബ്ലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ചു. പെൺകുട്ടികളുടെ ടോയിലറ്റിനോട് അനുബന്ധമായി ആധുനിക രീതിയിലുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചു. ഇത്തരം പ്രവർത്തനങ്ങളെല്ലാം സ്കൂളിന് ഏതുരു പ്രൈവറ്റ് വിദ്യാലയത്തോട് മത്സരിക്കുന്ന മോടിയും അകർക്ഷകത്വം നൽകി. ഈ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് സ്കൂൾ അതിന്റെ പഴയ പ്രദാപം വീണ്ടെടുക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. | ||
വരി 95: | വരി 97: | ||
ഇത്രരേയും ക്ലാസ്സ് മുറികളോടുകൂടി കടങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നു. | ഇത്രരേയും ക്ലാസ്സ് മുറികളോടുകൂടി കടങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നു. | ||
റീഡിംഗ് റൂം : എല്ലാ വിഷയങ്ങളും പ്രതിപ്പാദിക്കുന്ന നിരവധി വിഞ്ജാനപ്രദമായ പുസ്തകങ്ങൾ ഞങ്ങളുടെ റീഡിംഗ് റൂമിങ്ങിലുണ്ട്. ആനുകാലികങ്ങളും കളിക്കുടുക്ക പോലുള്ള മാസികകളും റീഡിംഗ് റൂമിലുണ്ട്. | റീഡിംഗ് റൂം : എല്ലാ വിഷയങ്ങളും പ്രതിപ്പാദിക്കുന്ന നിരവധി വിഞ്ജാനപ്രദമായ പുസ്തകങ്ങൾ ഞങ്ങളുടെ റീഡിംഗ് റൂമിങ്ങിലുണ്ട്. ആനുകാലികങ്ങളും കളിക്കുടുക്ക പോലുള്ള മാസികകളും റീഡിംഗ് റൂമിലുണ്ട്. | ||
22:42, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ | |
---|---|
വിലാസം | |
വെസ്റ്റ് കടുങ്ങല്ലൂർ മുപ്പത്തടം പി.ഒ. , 683110 , എറണാകുളം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0484 2603911 |
ഇമെയിൽ | ghs29wkadungalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25106 (സമേതം) |
യുഡൈസ് കോഡ് | 32080101505 |
വിക്കിഡാറ്റ | Q99485915 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കടുങ്ങല്ലൂർ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 349 |
പെൺകുട്ടികൾ | 205 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി പി ബി |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | സനൂബ |
അവസാനം തിരുത്തിയത് | |
10-01-2022 | Ghswestkadungalloor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പടിഞ്ഞാറെ കടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ. പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.
ആമുഖം
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ എട്ട് ക്ലാസ്സുമുറികൾ അടങ്ങുന്ന പുതിയ സ്കൂൾ മന്ദിരം പണിയുകയും 2015 നവംബർ 27 ന് പൊടുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 68 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചതാണ് ഈ ക്ലാസ്സ് മുറികൾ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം 2016 ആഗസ്റ്റ് 6 ന് സ്കൂളിൽ സമർപ്പിച്ചു. അതോടൊപ്പം അടച്ചു ഉറപ്പ് ഇല്ലാത്ത ക്ലാസ്സ് മുറികൾക്ക് സീലിങ്ങും ഗ്രിൽ അടിച്ച വാതിലുകളും ഉപയോഗിച്ച് സജ്ജമാക്കി. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആൺകുട്ടികൾക്ക് കുട്ടികൾക്ക് ടോയിലറ്റ് ബ്ലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ചു. പെൺകുട്ടികളുടെ ടോയിലറ്റിനോട് അനുബന്ധമായി ആധുനിക രീതിയിലുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചു. ഇത്തരം പ്രവർത്തനങ്ങളെല്ലാം സ്കൂളിന് ഏതുരു പ്രൈവറ്റ് വിദ്യാലയത്തോട് മത്സരിക്കുന്ന മോടിയും അകർക്ഷകത്വം നൽകി. ഈ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് സ്കൂൾ അതിന്റെ പഴയ പ്രദാപം വീണ്ടെടുക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
2016-17 വർഷത്തിൽ എൽ.പി- 4 ക്ലാസ്സ് മുറികൾ യു.പി - 3 ക്ലാസ്സ് മുറികൾ എച്ച്.എസ്. - 5 ക്ലാസ്സ് മുറികൾ കംപ്യൂട്ടർ ലാബ് - 1 സയൻസ് ലാബ് - 1 റീഡിംഗ് റൂം -1 ലൈബ്രറി - 1 അറബി - 1 സംസ്കൃതം - 1 സെപ്ഷ്യൽ ഇംഗ്ലീഷ് - 1 കൗൺസിലിങ്ങ് റൂം - 1 എൽ കെ ജി , യു കെ ജി - 1 ഇത്രരേയും ക്ലാസ്സ് മുറികളോടുകൂടി കടങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നു.
2021-22 വർഷത്തിൽ എൽ.പി- 4 ക്ലാസ്സ് മുറികൾ,യു.പി - 6 ക്ലാസ്സ് മുറികൾ,എച്ച്.എസ്. - 7ക്ലാസ്സ് മുറികൾ,കംപ്യൂട്ടർ ലാബ് - 1 സയൻസ് ലാബ് - 1 റീഡിംഗ് റൂം -1 ലൈബ്രറി - 1 അറബി - 1 സംസ്കൃതം - 1 സെപ്ഷ്യൽ ഇംഗ്ലീഷ് - 1 കൗൺസിലിങ്ങ് റൂം - 1 എൽ കെ ജി , യു കെ ജി - 1 ഇത്രരേയും ക്ലാസ്സ് മുറികളോടുകൂടി കടങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നു.
റീഡിംഗ് റൂം : എല്ലാ വിഷയങ്ങളും പ്രതിപ്പാദിക്കുന്ന നിരവധി വിഞ്ജാനപ്രദമായ പുസ്തകങ്ങൾ ഞങ്ങളുടെ റീഡിംഗ് റൂമിങ്ങിലുണ്ട്. ആനുകാലികങ്ങളും കളിക്കുടുക്ക പോലുള്ള മാസികകളും റീഡിംഗ് റൂമിലുണ്ട്.
ലൈബ്രറി : മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം ശാസ്ത്രം ഐടി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ഭാഷ വിഷയങ്ങളുമായി ബന്ധപ്പട്ട ഡിക്ഷ്ണറികളും നിരവധിയുണ്ട്. ഈ വിദ്യാലയത്തിലെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികൾ ലൈബ്രറി പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. വായനക്കുറിപ്പുകളും കുട്ടികൾ എഴുതി സൂക്ഷിക്കാറുണ്ട്. എല്ലാ ക്ലാസ്സിലെയും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകാറുണ്ട്.
സയൻസ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയൻസ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊർജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ലാബിലുണ്ട്. സയൻസ് അദ്ധ്യാപകർ നല്ല രീതിയിൽ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ അദ്ധ്യാപകർ മികവ് പുലർത്താറുണ്ട്.
കംപ്യൂട്ടർ ലാബ് : വളരെ വിശലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതൽ പത്ത് വരെ ഉള്ള എല്ലാം കുട്ടികൾക്കും കംപ്യൂട്ടർ പഠനം നൽകുന്നുണ്ട്. കുട്ടികൾ നല്ല രീതിയിൽ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റർനെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റർനെറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്.
സ്മാ൪ട്ട് റൂം : രണ്ട് ഡിജിറ്റൽ ക്ലാസ്സ് റൂമുകളും ഒരു സ്മാർട്ട് റൂമും കുട്ടികൾക്കായി ഉണ്ട്. എല്ലാ അദ്ധ്യാപകരും ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ ഉപയോഗിക്കാറുണ്ട്. രസകരമായ രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുവാൻ ഡിജിറ്റൽ റൂം സഹായിക്കുന്നു.
കൗൺസിലിംഗ് റൂം : സ്കൂളിലെ കുട്ടികളുടെ പ്രശ്നങ്ങൾ അറിയുന്നതിനും പരിഹാരിക്കുന്നതിനുമായി സ്കൂളിൽ എല്ലാ ദിവസവും കൗൺസിലറുടെ സേവനം ലഭ്യമാണ്. ഈ സേവനം കുട്ടികളെ സംബന്ധിച്ച് വളരെയേറെ പ്രയോജനമാണ്.
സ്കൂൾ പി.ടി.എ : ഏഴ് അദ്ധ്യാപകരും എട്ട് മാതാപിതാക്കളും അംഗങ്ങളായുള്ള നല്ലൊരു പി.ടി.എ സ്കൂളിനുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സഹായം ലഭ്യമാണ്.
എസ്. എം. എസി , എസ്.എം ഡി. സി. : ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സിലെ കുട്ടികളുടെ കാര്യങ്ങൾ തിരുമാനിക്കുന്നതിനായി എസ്. എം. സിയും ഒമ്പത് പത്ത് ക്ലാസ്സിലെ കുട്ടികളുടെ കാര്യങ്ങൾ തിരുമാനിക്കുന്നതിനായി എസ് എം ഡി സിയും പ്രവർത്തിക്കുന്നു.
സ്കൂൾ ക്ലബ്ബുകൾ :
- സയൻസ് ക്ലബ്ബ്
- സാമൂഹിക ശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- വിദ്യരംഗം കലാ സാഹിത്യ വേദി
- ജാഗ്രത സമ്മിതി
- ഹെൽത്ത് ക്ലബ്ബ്
- ഫോറസ്റ്റ് ക്ലബ്ബ്
- സ്കൂൾ ഹെൽപ്പ് ഡെസ്ക്
- ഡിസിപ്ലിൻ കമ്മിറ്റി
- ജൂനിയർ റെഡ് ക്രോസ്സ്
തുടങ്ങിയവ ബന്ധപ്പെട്ട അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു.
ഉണർവ് വിദ്യാഭ്യാസ പദ്ധതി : കളമശ്ശേരി നിയോജകമണ്ഡലത്തിൽ ബഹുമാനപ്പെട്ട എം എൽ എ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉണർവ് വിദ്യാഭ്യാസ പദ്ധതി ഈ സ്കൂളിലും നടുത്തുന്നു. അതുമായി ബന്ധപ്പെട്ട പരീക്ഷകളും എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്താറുണ്ട്.
നേട്ടങ്ങൾ
2016-17 വർഷത്തെ മികച്ച ഗവൺമെന്റ് സ്കൂളിനുള്ള വൈ എം സി എയുടെ അവാർഡ് 24-6-2016 ൽ ലഭിക്കുകയുണ്ടായി. കൊച്ചിൻ ബിനാലെ ഫൗണ്ടേഷന്റെ മൂന്ന് ദിവസത്തെ ആർട്ട് ബൈ ചിൽഡ്രൻ [A,B,C] പ്രോഗ്രാം സ്കൂളിൽ വച്ച് നടത്തി. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് അവർ ത്രീദിന ചിത്രരചന നാടക ക്യാംപ് നടുത്തുകയുണ്ടായി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ മോക്ക് പാർലമെന്റും സെമിനാറും നടുത്തുകയുണ്ടായി. ഉണർവ് പരീക്ഷയിൽ രണ്ടാം സ്ഥാനം ലഭിച്ചതിന്റെ ഭാഗമായി കംപ്യൂട്ടർ ലാബിലേക്ക് മൂന്ന് കംപ്യൂട്ടറുകളും അനുബന്ധ വസ്തുക്കളും ലഭിക്കുകയുണ്ടായി. കുട്ടികളെ ക്വിസ് മത്സരത്തിനും പഛനവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്.
മറ്റു പ്രവർത്തനങ്ങൾ
2016-17 പ്രധാന പ്രവർത്തനങ്ങൾ 1-6-2016 പ്രവേശനോത്സവം 6-6-2016 പരിസ്ഥിതി ദിനാഘോഷം 7-6-2016 ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്സി വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം 20-6-2016 വായനാവാരാചരണം 21-6-2016 യോഗാദിനം 22-6-2016 ബി ആർ സി യുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സഞ്ചിരിക്കുന്ന ലൈബ്രറി അഥവ പുനർനവ പുസ്തകപ്രദർശനം 24-6-2016 എറണാകുളം എംപ്ലോയിമെന്റ് നേതൃത്വത്തിൽ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് 3-7-2016 ബഷീർ അനുസ്മരണം 21-7-2016 ചാന്ദ്രദിനം 22-7-2016 ഒമ്പത് പത്ത് ക്ലാസ്സിലെ പെൺകുട്ടികൾക്ക് കടങ്ങല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ റൂബല്ല വാക്ക്സിനേഷൻ 27-7-2016 ജുവനൈഡ് പോലീസ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു 29-7-2016 ഫാക്ട് ടെക്നിക്കൽ സോസൈറ്റിയുടെ നേതൃത്വത്തിൽ കെമിസ്ട്രിയുമായി ബന്ധപ്പെട്ട് ബ്രേക്ക് ത്രൂ സയൻസ് ക്ലാസ്സ് എടുത്തു. 17-8-2016 കർഷക ദിനാചരണം 5-9-2016 അദ്ധ്യാപക ദിനാഘോഷം മിരമിച്ചു പോയ അദ്ധ്യാപകരെ ക്ഷണിച്ച് ഗുരുവന്ദനം പരിപാടി നടത്തി അദ്ധ്യാപക ദിനുമായി ബന്ധപ്പെട്ട കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തി. 5-10-2016 വന്യജീവി വാരാഘോഷ പ്രതിജ്ഞ വനസംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി. 6-10-2016 വേൽഡ് ഗ്രീൻ ബിൽഡിങ്ങ് വീക്കുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി 17-10-2016 കുഷ്ഠരോഗ പരിശോധന നിർണയ ബ്ലോക്ക് തല ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടുത്തുകയുണ്ടായി. 22-10-16, 23-10-2016 സ്കൂൾ കലോത്സവം 24-10-2016 ശാസ്ത്രമേള 27-10-16 വയലാർ അനുസ്മരണം 1-11-2016 കേരള പിറവി ദിനം, നേഴ്സറി കുട്ടികളുടെ അസംബ്ലീ 2-11-2016 സബ് ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. 14-11-2016 എൽ പി വിഭാഗം അദ്ധ്യാപകർക്കുള്ള ഇംഗ്ലീഷ് ട്രേനിങ്ങ് ആയ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം. 29-11-2016, 30-11-16 സബ് ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
വഴികാട്ടി
{{#multimaps: 10.106432,76.318227 | width=600px| zoom=18}}
യാത്രാസൗകര്യം
സ്കൂളിലെ കുട്ടികൾക്ക് വരുന്നതിനായി ഒരു സ്കൂൾ വണ്ടി ഏർപ്പെടുത്തിയിട്ടുണ്ട്. കുറേ ഈ വണ്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും അവരുടെ യാത്രക്കായി സൈക്കിൾ ഉപയോഗിക്കാറുണ്ട്. സ്കൂൾ സമയങ്ങളിൽ യാത്രയ്ക്കായി പ്രൈവറ്റ് ബസ് സൗകര്യവുമുണ്ട്.
മേൽവിലാസം
ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ, വെസ്റ്റ് കടുങ്ങല്ലൂർ.പി.ഒ., ആലുവ, എറണാകൂളം, പി൯കോഡ്-- 6831
0
വർഗ്ഗം: സ്കൂ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25106
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ