ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട ഗണിത ക്വിസ് ,ജ്യാമിതീയ ചാറ്റ് നമ്പർ ചാർട്ട് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി .

ദേശീയ ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ടു ഒരു വീഡിയോ തയ്യാറാക്കി

ഹിന്ദി ക്ലബ്

ജൂലായ് 17ന് ഉദ്ഘാടനത്തോടെ ഈ അധ്യയന വർഷത്തെ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ജൂലായ് 31 പ്രേംചന്ദ് ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രേംന്ദിൻ്റെ കഥാ വായന .ചിത്ര രചന എന്നിവയിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു. സെപ്റ്റംബർ 14 ഹിന്ദി ദിവസം ശങ്കരാചാര്യ സംസ്ക്യത സർവ്വകലാശാല മുൻ വിസി  പ്രൊഫസർ വി കെ അബ്ദുൽജലീൽ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ  നടത്തി. Jan 10 വേൾഡ് ഹിന്ദി ഡേ ദിനത്തിൽ ഹിന്ദി അസംബ്ലി  നടത്തി