ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ഇതുമായി ബന്ധപ്പെട്ട് സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട് ലഹരി വിരുദ്ധ ക്ലബ്ബ് അതിന്റെതായ രീതിയിൽ വളരെ പ്രാധാന്യത്തോടെ കൂടി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് സ്കൂളിലെ കൗൺസിലറായ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നിരവധി ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു

ലഹരി വിരുദ്ധ റാലി എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്താറുണ്ട് ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ക്ലാസുകൾ കുട്ടികൾക്കായി നൽകാറുണ്ട് പോലീസിന്റെ നേതൃത്വത്തിൽ നിരവധി ക്ലാസുകൾ സ്കൂളിൽ കുട്ടികൾക്കായി ഈ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിവരുന്നു

ഈ പ്രവർത്തനമായി ബന്ധപ്പെട്ട് കുട്ടികളെക്കൊണ്ട് പോസ്റ്റർ മത്സരങ്ങൾ നടത്തിവരുന്നു

ലഹരിയുടെ ദൂഷ്യഫലങ്ങൾ കാണിച്ചുകൊണ്ട് അധ്യാപകരും ക്ലാസുകളിൽ കൃത്യമായി കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട് അതിന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ കുട്ടികൾക്ക് കൊടുക്കാറുണ്ട്