ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ ക്ലാസ് മുറികളിൽ ഭൂരിഭാഗവും ഹൈടെക് ആക്കിയിട്ടുണ്ട്

വിനോദവും വിജ്ഞാനവും ഇടകല എന്ന പഠന പ്രവർത്തനങ്ങൾ ഹൈടെക് ക്ലാസ് റൂമുകൾ വഴി അധ്യാപകർ കുട്ടികളിലേക്ക് എത്തിക്കാറുണ്ട്

എൽ പി എൽ പി വിഭാഗത്തിൽ 4 ഹൈടെക് ക്ലാസ് റൂമുകളും യുപി വിഭാഗത്തിൽ രണ്ട് ഹൈടെക് ക്ലാസ് റൂമുകളും ഹൈസ്കൂൾ ഭാഗത്തിൽ 6 ഹൈടെക് ക്ലാസ് റൂമുകളും ഉണ്ട്

കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്

കൈറ്റ് ജില്ലാ പഞ്ചായത്ത് എന്നീ പദ്ധതികൾ വഴി ലഭിച്ച ലാപ്ടോപ്പുകളും പ്രോജക്ടറുകളും വഴി സ്കൂളിലെ വിദ്യാലയത്തിൽ ഒരുപാട് സൗകര്യങ്ങൾ ഉണ്ട്

പഠന പ്രവർത്തനങ്ങളുടെ ആവിഷ്കാരങ്ങൾ ഈ ഹൈടെക് ക്ലാസ് റൂമുകൾ വഴി വളരെ മനോഹരമായ രീതിയിൽ തന്നെ അധ്യാപകർ കൈകാര്യം ചെയ്യാറുണ്ട്