|
|
| വരി 69: |
വരി 69: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂൾ അപ്പർ പ്രൈമറിയായി. 1952-53 ൽ ഈ മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകൻ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയർ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വർഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പരീക്ഷ എഴുതുന്നത്. പാൽകുളങ്ങര എൻ. എസ്.എസ്. ഹൈസ്കൂളായിരുന്നു പരീക്ഷ സന്റർ. | | റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂൾ അപ്പർ പ്രൈമറിയായി. 1952-53 ൽ ഈ മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകൻ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയർ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വർഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പരീക്ഷ എഴുതുന്നത്. |
| ശ്രീ. ശങ്കരനാരായണൻ സർ ഹെഡ്മാസ്റ്റർ ആയ വർഷം മുതലാണ് എസ്.എസ്.എൽ. സി. സന്റർ കിട്ടുന്നത്. ഇന്ന് വെട്ടുകാട് ഹയർ സെക്കൻററി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം അന്നത്തെ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന ഏ.ജെ. ജോൺ അവർകൾ അടിയന്തിരാനുമതി നൽകുകയും ഹൈസ്കൂൾ സ്ഥിതിചെയ്തിരുന്ന ഏതാണ്ട് ഏഴ് ഏക്കർ പുറപ്പോക്ക് ഭൂമി പതിച്ചുനൽകുകയും ചെയ്തു. അന്നത്തെ തിരു. രൂപതാധ്യക്ഷൻ റൈറ്റ്. റവ.ഡോ. പീറ്റർ ബർണാഡ് പെരേര ഈ സരസ്വതി മന്ദിരത്തിൻറെ നിർമാണത്തിനും പുരോഗതിക്കും വഴിതെളിച്ചു.
| |
| ദിവംഗതനായ മുൻകേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി വി.കെ. കൃഷ്ണമേനോനാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കികൊണ്ടുള്ള ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്.
| |
| 1952-53 അധ്യയന വർഷത്തിൽ കേവലം 11 അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് യു.പി. വിഭാഗത്തിൽ 14 ഡിവിഷനുകളും, ഹൈസ്കൂൾ വിഭാഗത്തിൽ 13 ഡിവിഷനുകളും, ഹയർ സെക്കൻററി വിഭാഗത്തിൽ 10 ഡിവിഷനുകളും, 59 അധ്യാപകരും, 1610 കുട്ടികളുമുണ്ട്. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഓരോ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുമുണ്ട്. 17 വർഷത്തോളം മാതൃകാ ഹെഡ് മാസ്റ്റർ എന്ന നിലയിൽ സേവനം അനുഷ്ടിച്ചിരുന്ന എസ്. ഹരിഹരൻ സാറിന് ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡും, ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |