സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പല ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. പ്രത്യേകിച്ച് ലോകജനസംഘ്യദിനം(ജൂലൈ 11). ഹിരോഷിമ ദിനം(ഓഗസ്റ്റ് 6), സ്വാതന്ത്ര്യദിനാഘോഷം(ഓഗസ്റ്റ് 15) പ്രാദേശിക ചരിത്രരചന മത്സരങ്ങൾ തുടങ്ങിയവ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.

2021-22 സ്വാതന്ത്യദിനാഘോഷങ്ങളിലേക്ക്.....https://youtu.be/Ztj2wf_zLbE