സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് ശ്രീ കെ സുരേഷ് കുമാ൪ അവ൪കളുടെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മുഴുവൻ കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുകയും അതിന്റെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരു പച്ചക്കറി തോട്ടവും കൂടി വീടുകളിൽ കുട്ടികളുടെ പരിപാലനത്തിൽ തയ്യാറാക്കി.കോവിഡ് പ്രതിരോധ വൽക്കരണത്തിന്റെ ഭാഗമായി അനീമിയ രോഗത്തെ കുറിച്ചും കോവിഡ്കാല പ്രതിരോധത്തെ കുറിച്ചും നടത്തിയ ഓൺലൈ൯ ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു.

ചാന്ദ്രദിനാചരണവും സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം

ഈ ലിങ്കിൽ തൊടുക https://youtu.be/M1mtWKjJM3g