നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം (മൂലരൂപം കാണുക)
22:33, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2020→ഭൗതികസൗകര്യങ്ങൾ
വരി 54: | വരി 54: | ||
== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>'''== | == <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>'''== | ||
<font color=black><font size=3> | <font color=black><font size=3> | ||
പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു | പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ '''അഞ്ചേക്കർ വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ''' നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ '''68 അധ്യാപകരും അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും''' ഉണ്ട്. | |||
പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. | |||
'''എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും''' ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ '''20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ''' ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള '''3 ഐടി ലാബുകൾ''' കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ 45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. | |||
ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. | ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും ലൈവ് ആയി പരീക്ഷണങ്ങൾ കണ്ടു മനസിലാക്കുവാനും ഉതകുന്ന ഒരു '''സയൻസ് പാർക്ക്'''വിദ്യാലയത്തിൽ ഉണ്ട്. കുട്ടികളിൽ അന്വേഷണ താല്പര്യം വളർത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ശാസ്ത്രതത്വ ങ്ങൾ പ്രയോഗത്തിലൂടെ മനസ്സിലാക്കുന്നതിനും ശാസ്ത്ര പാർക്ക് അവസരമൊരുക്കും. പ്രൈമറി മുതൽ സെക്കന്ററി വരെയുള്ള ശാസ്ത്രാശയങ്ങൾ പരിഗണിച്ചാണ് ശാസ്ത്ര പാർക്കിലേക്കുള്ള ഉപകരണങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത്. ചലനം, കാന്തികത, വൈദ്യുതി, പ്രകാശം, ജ്യോതിശാസ്ത്രം, മർദ്ദം, താപം, ജീവശാസ്ത്രം എന്നിങ്ങനെ എട്ട് മേഖലകളിലെ ശാസ്ത്രാശയങ്ങളാണ് പരിഗണിച്ചിട്ടുള്ളത്. ഇതുൾക്കൊള്ളുന്ന ഉപകരണങ്ങളാണ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. | |||
പരീക്ഷണങ്ങൾ കണ്ടു മനസിലാക്കുവാനും ഉതകുന്ന ഒരു സയൻസ് പാർക്ക് | |||
വിദ്യാലയത്തിൽ ഉണ്ട്.കുട്ടികളിൽ അന്വേഷണ താല്പര്യം വളർത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ശാസ്ത്രതത്വ ങ്ങൾ പ്രയോഗത്തിലൂടെ മനസ്സിലാക്കുന്നതിനും ശാസ്ത്ര പാർക്ക് അവസരമൊരുക്കും. | |||
പ്രൈമറി മുതൽ സെക്കന്ററി വരെയുള്ള ശാസ്ത്രാശയങ്ങൾ പരിഗണിച്ചാണ് ശാസ്ത്ര പാർക്കിലേക്കുള്ള ഉപകരണങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത്. ചലനം, കാന്തികത, വൈദ്യുതി, പ്രകാശം, ജ്യോതിശാസ്ത്രം, മർദ്ദം, താപം, ജീവശാസ്ത്രം എന്നിങ്ങനെ എട്ട് മേഖലകളിലെ ശാസ്ത്രാശയങ്ങളാണ് പരിഗണിച്ചിട്ടുള്ളത്. ഇതുൾക്കൊള്ളുന്ന ഉപകരണങ്ങളാണ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത് | |||
കുട്ടികളെ നിയോട്ടിക് ഇന്നവേറ്ററുകളാക്കി വളർത്തുക എന്ന ദർശനത്തോടെ അറ്റൽ ഇന്നവേഷൻ മിഷൻ ഈ സ്കൂളിൽ '''അറ്റൽ തിങ്കറീസ് ലബോറട്ടറി (എ.ടി.എൽ)''' സ്ഥാപിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾക്ക് STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, കണക്ക്) ആശയങ്ങൾ മനസിലാക്കാൻ അവസരം ഇവിടെ നിന്നും ലഭിക്കുന്നു. സയൻസ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഓപ്പൺ സോഴ്സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിൻ്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങളെക്കുറിച്ച് അറിയാൻ കഴിയുന്നു.വിദ്യാർത്ഥികൾക്കിടയിൽ നൂതനാശയം കണ്ടെത്തി വളർത്തിയെടുക്കുന്നതിനും ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഇതിലൂടെ കഴിയുന്നു. | |||
കൂടാതെശാസ്ത്ര പരീക്ഷണങ്ങൾ ചെയ്ത് പഠിക്കുവാൻ സഹായകമായ '''ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബോട്ടണി, സുവോളജി ലാബുകൾ''' പ്രവർത്തനസജ്ജമാണ്. | |||
1000 ത്തിൽ പരം കുട്ടികളെ ഉൾകൊള്ളിക്കാവുന്ന , റോളർ സ്കേറ്റിംഗ് പരിശീലനത്തിന് ഉതകുന്ന രീതിയിൽ ഉള്ള വിശാലമായ ഒരു ഓഡിറ്റോറിയം വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു. | വിവിധ ഭാഷകളിൽ വ്യത്യസ്ത വിഷയങ്ങൾഉൾപ്പെടുന്ന 5000 ത്തിൽ പരം പുസ്തക ശേഖരം ഉള്ള '''വായനശാല''' ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്. | ||
കുട്ടികൾക്ക് '''ശുദ്ധജലം''' ലഭ്യമാക്കുന്നതിന് 2 കിണറും 45 പൈപ്പും നിലവിലുണ്ട്.കൂടാതെ ശുദ്ധജലം കുടിക്കുന്നതിനാവശ്യമായfilter സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. | |||
എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് '''സൗജന്യ ഉച്ചഭക്ഷണം''' നൽകുന്നതിന് അനുയോജ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര സജ്ജമാക്കിയിട്ടുണ്ട്. | |||
കുട്ടികൾക്കു വേണ്ടി '''30 ടൊയ് ലെറ്റുകളോടു''' കൂടിയ വാഷ്റൂമുകൾ ക്യാമ്പസിനുള്ളിൽ തന്നെയുണ്ട്. പെൺകുട്ടികൾക്ക് ഉപയോഗശേഷം സാനിറ്ററി നാപ്കിൻ നശിപ്പിച്ചു കളയുന്നതിനുള്ള incinerator ടൊയ്ലറ്റിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. | |||
സമീപ പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് സഹായിക്കുന്ന '''4 ബസുകൾ''' സ്കൂളിന് സ്വന്തമായുണ്ട്. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു. | |||
കായിക പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനായി സ്കൂളിന് ഒരു '''ബാസ്കറ്റ് ബോൾ കോർട്ടും, ബാഡ്മിൻ്റൺ കോർട്ടും , വിശാലമായ ഒരു മൈതാനവും ഉണ്ട്'''. | |||
1000 ത്തിൽ പരം കുട്ടികളെ ഉൾകൊള്ളിക്കാവുന്ന , '''റോളർ സ്കേറ്റിംഗ് '''പരിശീലനത്തിന് ഉതകുന്ന രീതിയിൽ ഉള്ള വിശാലമായ ഒരു ഓഡിറ്റോറിയം വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു. | |||
<gallery> | <gallery> |