"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 181: | വരി 181: | ||
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് നടത്തിയ ക്വിസ് (ചോദ്യോത്തര നിർമാണം )മത്സരത്തിന്റെ ഫലം.1.അങ്കിത് കൃഷ്ണ 8D, 2. ആര്യ പി 9G, 3. അഞ്ജന കെ സി 9G | സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് നടത്തിയ ക്വിസ് (ചോദ്യോത്തര നിർമാണം )മത്സരത്തിന്റെ ഫലം.1.അങ്കിത് കൃഷ്ണ 8D, 2. ആര്യ പി 9G, 3. അഞ്ജന കെ സി 9G | ||
ഗൈഡ്സിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് മേഖലാതല ഓൺലൈൻ ക്വിസ് മത്സരത്തിൽ 15 വിദ്യാർഥിനികൾ പങ്കെടുത്തു.9 F-ലെ ദേവിക .കെ.വി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടി. | ഗൈഡ്സിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് മേഖലാതല ഓൺലൈൻ ക്വിസ് മത്സരത്തിൽ 15 വിദ്യാർഥിനികൾ പങ്കെടുത്തു.9 F-ലെ ദേവിക .കെ.വി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടി. | ||
എൻ.എസ്.എസ്.വിദ്യാർഥികൾ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് 50 പുതപ്പുകളും, തലയണകളും നല്കി. | |||
ആഗസ്ത് 16 രാമായണ മാസാചരണ സമാപന ദിനത്തിൽ വിദ്യാരംഗം കലാ - സാഹിത്യ വേദി - ഇതിഹാസത്തിലൂടെ - രാമായണ കഥാസന്ദർഭങ്ങൾ ഉൾപ്പെട്ട ചോദ്യശേഖരം ക്ലാസ് ഗ്രൂപ്പുകളിൽ പരിചയപ്പെടുത്തി. | ആഗസ്ത് 16 രാമായണ മാസാചരണ സമാപന ദിനത്തിൽ വിദ്യാരംഗം കലാ - സാഹിത്യ വേദി - ഇതിഹാസത്തിലൂടെ - രാമായണ കഥാസന്ദർഭങ്ങൾ ഉൾപ്പെട്ട ചോദ്യശേഖരം ക്ലാസ് ഗ്രൂപ്പുകളിൽ പരിചയപ്പെടുത്തി. | ||
മാലിന്യ വിമുക്ത ഗ്രാമത്തെക്കുറിച്ച് ചിത്രരചന നടത്തി.മികച്ച സൃഷ്ടികൾ ബി.ആർ.സിയിലേക്കയച്ചു. | മാലിന്യ വിമുക്ത ഗ്രാമത്തെക്കുറിച്ച് ചിത്രരചന നടത്തി.മികച്ച സൃഷ്ടികൾ ബി.ആർ.സിയിലേക്കയച്ചു. | ||
ആഗസ്ത് 30, 31, സപ്തംബർ 1, 2, 3 തീയതികളിൽ ഓൺലൈൻ ഓണാഘോഷ പരിപാടി നടത്തി. ഓണപ്പാട്ട്, നാടൻപാട്ട്, ഓണവുമായി ബന്ധപ്പെട്ട സിനിമാ ഗാനം, ഓണ ഓർമ അവതരണം- 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായി. | ആഗസ്ത് 30, 31, സപ്തംബർ 1, 2, 3 തീയതികളിൽ ഓൺലൈൻ ഓണാഘോഷ പരിപാടി നടത്തി. ഓണപ്പാട്ട്, നാടൻപാട്ട്, ഓണവുമായി ബന്ധപ്പെട്ട സിനിമാ ഗാനം, ഓണ ഓർമ അവതരണം- 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായി. | ||
സപ്തംബർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി മഞ്ച് ഹിന്ദി ഭാഷൺ, കവിതാലാപനം, പുസ്തക പരിചയം എന്നിവ നടത്തി. | സപ്തംബർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി മഞ്ച് ഹിന്ദി ഭാഷൺ, കവിതാലാപനം, പുസ്തക പരിചയം എന്നിവ നടത്തി. ഹിന്ദി ദിവസ് പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിർവഹിച്ചു. മുഖ്യ പ്രഭാഷണം കയ്യൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹിന്ദി അധ്യാപകനായ ശ്രീ വേണുഗോപാലൻ മാസ്റ്റർ നടത്തി. | ||
സപ്തംബർ - 16 ഓസോൺ ദിനത്തിൽ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വീഡിയോ, ഡോക്യുമെൻ്ററി - പ്രദർശനം ,ലേഖനം പരിചയപ്പെടുത്തൽ - എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി. | സപ്തംബർ - 16 ഓസോൺ ദിനത്തിൽ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വീഡിയോ, ഡോക്യുമെൻ്ററി - പ്രദർശനം ,ലേഖനം പരിചയപ്പെടുത്തൽ - എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി. | ||